കടലില്‍നിന്നും തിരകളെന്ന പോലെയാണ് പരബ്രഹ്മത്തില്‍ നിന്നും പ്രപഞ്ചവും

Only audio above. Video below.

 

bhagavatam

 

35.3K

Comments

d4rdn

ഏത് നദിയുടെ തീരത്താണ് നൈമിഷാരണ്യം?

ഗോമതി നദിയുടെ.

അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ വിഷചികിത്സ

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.

Quiz

പത്താം നൂറ്റാണ്ടില്‍ കശ്മീരില്‍ ജീവിച്ചിരുന്ന അഭിനവഗുപ്താചാര്യന്‍ ഏത് ദര്‍ശനത്തെയാണ് അംഗീകരിച്ചിരുന്നത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |