1 സാമീപ്യം - എപ്പോഴും ഭഗവാന്‍റെ സമീപമിരിക്കുന്നത്. 2. സാലോക്യം - എപ്പോഴും ഭഗവാന്‍റെ ലോകത്തിൽ വസിക്കുന്നത്. 3. സാരൂപ്യം - ഭഗവാന്‍റെ രൂപസാദൃശ്യം ലഭിക്കുന്നത്. 4. സാർഷ്ടി - ഭഗവാന് സദൃശമായ ശക്‌തികൾ ലഭിക്കുന്നത്. 5. സായൂജ്യം - ഭഗവാനിൽ ലയിച്ചുചേരുന്നത്.
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.
ചോതി നക്ഷത്രം
ചോതി നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്രങ....
Click here to know more..ഭര്‍ത്താവിന്‍റെ സ്നേഹം ലഭിക്കുന്നതിനുള്ള മന്ത്രം
ഓം നമഃ സീതാപതയേ രാമായ ഹന ഹന ഹുഁ ഫട് . ഓം നമഃ സീതാപതയേ രാമാ�....
Click here to know more..ഭഗവദ്ഗീത - അധ്യായം 10
അഥ ദശമോഽധ്യായഃ . വിഭൂതിയോഗഃ . ശ്രീഭഗവാനുവാച - ഭൂയ ഏവ മഹാബ�....
Click here to know more..