സമ്പത്ത് ആകർഷിക്കുന്നതിനുള്ള മന്ത്രം

69.5K

Comments

nf5uu
നല്ല നാമ ജപങ്ങൾ -User_scun0i

Read more comments

എപ്പോഴാണ് ആറ്റുകാല്‍ പൊങ്കാല?

കുംഭമാസത്തിലെ പൂരം നാളില്‍. അന്ന് സന്ധ്യാസമയത്ത് പൂരം നക്ഷത്രമായിരിക്കണം.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

Quiz

ആരാണ് സ്വാഹാ ദേവി ?

ശ്രീ-സുവർണവൃഷ്ടിം കുരു മേ ഗൃഹേ ശ്രീ-കുബേരമഹാലക്ഷ്മീ ഹരിപ്രിയാ പദ്മായൈ നമഃ .....

ശ്രീ-സുവർണവൃഷ്ടിം കുരു മേ ഗൃഹേ ശ്രീ-കുബേരമഹാലക്ഷ്മീ ഹരിപ്രിയാ പദ്മായൈ നമഃ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |