കടാശ്വാസ ദത്താത്രേയ മന്ത്രം

71.9K

Comments

ir6ca

ഗുരുവായൂരിലെ കൊടിമരം

ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.

എന്താണ് വാകച്ചാര്‍ത്ത്?

ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.

Quiz

നൃത്തം ചെയ്യുന്ന നടരാജന്‍ ഏത് കാലാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് ?

ഓം അത്രേരാത്മപ്രദാനേന യോ മുക്തോ ഭഗവാൻ ഋണാത് . ദത്താത്രേയം തമീശാനം നമാമി ഋണമുക്തയേ ......

ഓം അത്രേരാത്മപ്രദാനേന യോ മുക്തോ ഭഗവാൻ ഋണാത് .
ദത്താത്രേയം തമീശാനം നമാമി ഋണമുക്തയേ ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |