തുലാരാശിയുടെ 20 ഡിഗ്രി മുതല്‍ വൃശ്ചികരാശിയുടെ 3 ഡിഗ്രി 20 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂരൂരുട്ടാതി.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തിയഞ്ചാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്റെ പേരാണ് α Markab and β Pegasi.
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
വിശാഖ നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
മഞ്ഞ പുഷ്യരാഗം
അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്റെ ആദ്യത്തെ അക്ഷരം-
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് ചെറുപ്രായ്ത്തില് തന്നെ നല്ല ദാമ്പത്യബന്ധം ലഭിക്കും.
പാരമ്പര്യരീതികളെ മാനിച്ചുള്ള ചിട്ടയോടുകൂടിയ കുടുംബജീവിതമായിരിക്കും ഈ നക്ഷത്രക്കാരുടേത്.
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്റേയും, ബുധന്റേയും, ശുക്രന്റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
ഓം അജൈകപദേ നമഃ
കുരുവംശം പരിക്ഷീണമായ അവസ്ഥയില്‍ പിറന്നവന്.
നായാട്ടിനിടയില്‍ ദാഹിച്ച് വലഞ്ഞ പരീക്ഷിത്ത് വനത്തില്‍ കണ്ണടച്ച് തപസ് ചെയ്തുകൊണ്ടിരുന്ന ഒരു മുനിയെ കണ്ടു. രാജാവിന്റെ ചോദ്യത്തിന് മറുപടി പറയാതിരുന്ന മുനിയുടെ കഴുത്തില്‍ പരീക്ഷിത്ത് അടുത്ത് കിടന്ന ഒരു ചത്ത പാമ്പിനെ എടുത്തിട്ടു. ഇതറിഞ്ഞ ആ മുനിയുടെ പുത്രന് പരീക്ഷിത്തിനെ തക്ഷകന് കൊത്തി മരണപ്പെടും എന്ന് ശപിച്ചു.
അധികാരത്തിനും സ്ഥാനത്തിനും രാമമന്ത്രം
ഓം ഹ്രീം ശ്രീം ദ്രാം. ദാശരഥായ സീതാവല്ലഭായ ത്രൈലോക്യനാഥ....
Click here to know more..വിഷമങ്ങളിൽ നിന്നുള്ള മോചനത്തിന് വിഷ്ണു മന്ത്രം
ഓം നമോ ഭഗവതേ വിഷ്ണവേ ശ്രീസാലിഗ്രാമനിവാസിനേ സർവാഭീഷ്ടഫ....
Click here to know more..വേങ്കടേശ മംഗല അഷ്ടക സ്തോത്രം
ജംബൂദ്വീപഗശേഷശൈലഭുവനഃ ശ്രീജാനിരാദ്യാത്മജഃ താർക്ഷ്യാ....
Click here to know more..Please wait while the audio list loads..
Ganapathy
Shiva
Hanuman
Devi
Vishnu Sahasranama
Mahabharatam
Practical Wisdom
Yoga Vasishta
Vedas
Rituals
Rare Topics
Devi Mahatmyam
Glory of Venkatesha
Shani Mahatmya
Story of Sri Yantra
Rudram Explained
Atharva Sheersha
Sri Suktam
Kathopanishad
Ramayana
Mystique
Mantra Shastra
Bharat Matha
Bhagavatam
Astrology
Temples
Spiritual books
Purana Stories
Festivals
Sages and Saints