ത്വാദത്തേഭീ രുദ്ര ശന്തമേഭിഃ ശതഁ ഹിമാ അശീയ ഭേഷജേഭിഃ.
വ്യസ്മദ്ദ്വേഷോ വിതരം വ്യഁഹഃ വ്യമീവാഁ ശ്ചാതയസ്വാ വിഷൂചീഃ..
അർഹൻബിഭർഷി സായകാനി ധന്വ.
അർഹന്നിഷ്കം യജതം വിശ്വരൂപം..
അർഹന്നിദം ദയസേ വിശ്വമബ്ഭുവം.
ന വാ ഓജീയോ രുദ്ര ത്വദസ്തി..
മാ നസ്തോകേ തനയേ മാ ന ആയുഷി മാ നോ ഗോഷു മാ നോ അശ്വേഷു രീരിഷഃ.
വീരാന്മാ നോ രുദ്രഭാമിതോ വധീർഹവിഷ്മന്തോ നമസാ വിധേമ തേ..
ആ തേ പിതർമരുതാഁ സുമ്നമേതു.
മാ നസ്സൂര്യസ്യ സന്ദൃശോ യുയോഥാഃ..
അഭി നോ വീരോ അർവതി ക്ഷമേത.
പ്രജായേമഹി രുദ്ര പ്രജാഭിഃ..
ഏവാ ബഭ്രോ വൃഷഭ ചേകിതാന.
യഥാ ദേവ ന ഹൃണീഷേ ന ഹഁസി..
ഹാവനശ്രൂർനോ രുദ്രേഹ ബോധി.
ബൃഹദ്വദേമ വിദഥേ സുവീരാഃ..
പരി ണോ രുദ്രസ്യ ഹേതിർവൃണക്തു പരി ത്വേഷസ്യ ദുർമതിരഘായോ:.
അവ സ്ഥിരാ മഘവദ്ഭ്യസ്തനുഷ്വ മീഢ്വസ്തോകായ തനയായ മൃഡയ..
സ്തുഹി ശ്രുതം ഗർതസദം യുവാനമ്മൃഗം ന ഭീമമുപഹത്നുമുഗ്രം.
മൃഡാ ജരിത്രേ രുദ്ര സ്തവാനോ അന്യം തേ അസ്മന്നി വപന്തു സേനാ:..
മീഢുഷ്ടമ ശിവതമ ശിവോ ന: സുമനാ ഭവ.
പരമേ വൃക്ഷ ആയുധം നിധായ കൃത്തിം വസാന ആ ചര പിനാ കം ബിഭ്രദാ ഗഹി..
അർഹൻബിഭർഷി സായകാനി ധന്വ.
അർഹന്നിഷ്കം യജതം വിശ്വരൂപം..
അർഹന്നിദം ദയസേ വിശ്വമബ്ഭുവം.
ന വാ ഓജീയോ രുദ്ര ത്വദസ്തി..
ത്വമഗ്നേ രുദ്രോ അസുരോ മഹോ ദിവസ്ത്വഁ ശർധോ മാരുതം പൃക്ഷ ഈശിഷേ.
ത്വം വാതൈരരുണൈര്യാസി ശംഗയസ്ത്വം പൂഷാ വിധതഃ പാസി നു ത്മനാ..
ആ വോ രാജാനമധ്വരസ്യ രുദ്രഁ ഹോതാരഁ സത്യയജഁ രോദസ്യോഃ.
അഗ്നിം പുരാ തനയിത്നോരചിത്താദ്ധിരണ്യരൂപമവസേ കൃണുധ്വം..
സവിതാവ് അല്ലെങ്കില്‍ സൂര്യനാണ് ഗായത്രി മന്ത്രത്തിന്‍റെ ദേവത. മന്ത്രത്തിനെ ഒരു ദേവീസ്വരൂപമായി കരുതി ഗായത്രി, സാവിത്രി, സരസ്വതി എന്നിവരേയും ഗായത്രി മന്ത്രത്തിന്‍റെ അഭിമാന ദേവതകളായി കരുതുന്നു.
വ്യാസ മഹർഷി മഹാഭാരതം രചിച്ചു. അദ്ദേഹത്തിൻ്റെ ശിഷ്യൻ വൈശമ്പായനൻ ജനമേജയൻ്റെ സർപ്പയജ്ഞ വേദിയിൽ മഹാഭാരതം ആദ്യമായി വിവരിച്ചു. ഉഗ്രശ്രവസ് (സൗതി) അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം നൈമിഷാരണ്യയിൽ വന്ന് വൈശമ്പായനൻ്റെ വിവരണത്തെ അടിസ്ഥാനമാക്കി അവിടെയുള്ള ഋഷികളോട് മഹാഭാരതം വിവരിച്ചു.. ഇന്ന് നമ്മുടെ പക്കലുള്ള മഹാഭാരതം ഇതാണ്.