ശരണം വിളി

ശരണം വിളി

സ്വാമിയേ ശരണമയ്യപ്പാ

അന്നദാന പ്രഭുവേ ശരണമയ്യപ്പാ

അനാഥരക്ഷകനേ ശരണമയ്യപ്പാ

അച്ചൻകോവിൽ ആണ്ടവനേ ശരണമയ്യപ്പാ

അപ്പാച്ചി മേടേ ശരണമയ്യപ്പാ

അപ്പാച്ചിക്കുഴിയേ ശരണമയ്യപ്പാ

അഭയം തരുവോനെ ശരണമയ്യപ്പാ

അരവണ പ്രിയനേ ശരണമയ്യപ്പാ

അഴുതാ നദിയേ ശരണമയ്യപ്പാ

അഴുതാ സ്താനമേ  ശരണമയ്യപ്പാ

ആഗമ പൊരുളേ ശരണമയ്യപ്പാ

ആനന്ദരൂപനേ ശരണമയ്യപ്പാ

ആനന്ദ ദായകനേ ശരണമയ്യപ്പാ

ആര്‍ത്ത ത്രാണ പരായണനേ ശരണമയ്യപ്പാ

ആപത് ബാന്ധവനേ ശരണമയ്യപ്പാ

ആരണ്യ വാസനേ ശരണമയ്യപ്പാ

ആര്യങ്കാവയ്യനേ ശരണമയ്യപ്പാ

ആശ്രിത വത്സലനേ ശരണമയ്യപ്പാ

ഇരുമുടി പ്രിയനേ ശരണമയ്യപ്പാ

ഇരുമുടിക്കെട്ടില്‍ ഇരുന്നരുളും ഭഗവാനേ ശരണമയ്യപ്പാ

എന്‍ ഗുരുനാഥനേ ശരണമയ്യപ്പാ

എരുമേലി ശാസ്താവേ ശരണമയ്യപ്പാ

എരുമേലി പേട്ടയേ ശരണമയ്യപ്പാ

എറണാകുളത്തപ്പനേ ശരണമയ്യപ്പാ

ഏകാന്ത വാസനേ ശരണമയ്യപ്പാ

ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പാ

ഓങ്കാര പൊരുളേ ശരണമയ്യപ്പാ

കടുത്തുരുത്തി ദേവനേ ശരണമയ്യപ്പാ

കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പാ

കലിയുഗ വരദനേ ശരണമയ്യപ്പാ

കണ്‍ കണ്ട ദൈവമേ ശരണമയ്യപ്പാ

കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പാ

കർപ്പൂര പ്രിയനേ ശരണമയ്യപ്പാ

കരിമല കയറ്റമേ ശരണമയ്യപ്പാ

കരിമല വാസനേ ശരണമയ്യപ്പാ

കരിയിലം തോടേ ശരണമയ്യപ്പാ

കല്ലിടാം കുന്നേ ശരണമയ്യപ്പാ

കാരുണ്യ മൂര്‍ത്തിയേ ശരണമയ്യപ്പാ

കാനന വാസനേ ശരണമയ്യപ്പാ

കാന്തമലൈ ജ്യോതിയേ ശരണമയ്യപ്പാ

കാളകെട്ടി ആഞ്ഞിലിയേ ശരണമയ്യപ്പാ

കുളത്തൂപ്പുഴ ബാലകനേ ശരണമയ്യപ്പാ

കൊച്ചു കടുത്തസ്വാമിയേ ശരണമയ്യപ്പാ

ക്ഷുരികായുധനേ ശരണമയ്യപ്പാ

ഗണപതിയിന്‍ സോദരനേ ശരണമയ്യപ്പാ

ഗുരുവായൂരപ്പനേ ശരണമയ്യപ്പാ

ഗുരുവിനും ഗുരുവേ ശരണമയ്യപ്പാ

ചെറിയാനവട്ടമേ ശരണമയ്യപ്പാ

ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പാ

ജാതിമതമില്ലാദൈവമേ ശരണമയ്യപ്പാ

തത്ത്വമസി പൊരുളേ ശരണമയ്യപ്പാ

ധര്‍മ്മ ശാസ്താവേ ശരണമയ്യപ്പാ

ത്രൈലോക്യ നാഥനേ ശരണമയ്യപ്പാ

നീലകണ്ഠന്‍ മകനേ ശരണമയ്യപ്പാ

നീലിമല കയറ്റമേ ശരണമയ്യപ്പാ

നെയ്യഭിഷേക പ്രിയനേ ശരണമയ്യപ്പാ

പതിനെട്ടാം പടിയേ ശരണമയ്യപ്പാ

പന്തളത്തു മന്നനേ ശരണമയ്യപ്പാ

പന്തള രാജകുമാരനേ ശരണമയ്യപ്പാ

പമ്പാ നദിയേ ശരണമയ്യപ്പാ

പമ്പാ വാസനേ ശരണമയ്യപ്പാ

പമ്പയില്‍ സദ്യയേ ശരണമയ്യപ്പാ

പമ്പയിൽ ശിശുവേ ശരണമയ്യപ്പാ

പമ്പയിൽ തീർഥമേ ശരണമയ്യപ്പാ

പമ്പാ വിളക്കേ ശരണമയ്യപ്പാ

പമ്പാ ഗണപതിയേ ശരണമയ്യപ്പാ

പാറമേല്‍ക്കാവിലമ്മ ദേവിയെ ശരണമയ്യപ്പാ

പേരൂർ തോടേ ശരണമയ്യപ്പാ

പൊന്നമ്പല മേടേ ശരണമയ്യപ്പാ

പൊന്നമ്പല വാസനേ ശരണമയ്യപ്പാ

പൊന്നുനാരായണ സ്വാമിയേ ശരണമയ്യപ്പാ

ഭസ്മാഭിഷേക പ്രിയനേ ശരണമയ്യപ്പാ

ഭസ്മക്കുളമേ ശരണമയ്യപ്പാ

ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പാ

മഹിഷീസംഹാരകനേ ശരണമയ്യപ്പാ

മാധവന്‍ മകനേ ശരണമയ്യപ്പാ

മാളികപ്പുറത്തു ദേവി ലോക മാതാവേ ശരണമയ്യപ്പാ

മുക്തി പ്രദായകനേ ശരണമയ്യപ്പാ

മോഹിനീ സുതനേ ശരണമയ്യപ്പാ

വടക്കുംനാഥ സ്വാമിയെ ശരണമയ്യപ്പാ

വൻപുലി വാഹനനേ ശരണമയ്യപ്പാ

വലിയാന വട്ടമേ ശരണമയ്യപ്പാ

വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പാ

വില്ലാളി വീരനേ ശരണമയ്യപ്പാ

വാവരു സ്വാമിയേ ശരണമയ്യപ്പാ

വാവരിന്‍ തോഴനേ ശരണമയ്യപ്പാ

വീരമണികണ്ഠനേ ശരണമയ്യപ്പാ

വൈക്കത്തപ്പനേ ശരണമയ്യപ്പാ

ശബരീപീഠമേ ശരണമയ്യപ്പാ

ശബരി ഗിരീശനേ ശരണമയ്യപ്പാ

ശബരിഗിരി വാസനേ ശരണമയ്യപ്പാ

ശത്രു സംഹാരകനേ ശരണമയ്യപ്പാ

ശരം കുത്തിയാലേ ശരണമയ്യപ്പാ

ശ്രീ മഹാദേവനേ ശരണമയ്യപ്പാ

ശ്രീഭൂതനാഥനേ ശരണമയ്യപ്പാ

ഷണ്‍മുഖ സോദരനേ ശരണമയ്യപ്പാ

സകലകലാ വല്ലഭനേ ശരണമയ്യപ്പാ

സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയേ ശരണമയ്യപ്പാ

സ്വാമിയുടെ പൊന്നുപതിനെട്ടാം പടിയേ ശരണമയ്യപ്പാ

സ്വാമിയുടെ പൂങ്കാവനമേ ശരണമയ്യപ്പാ

ഹരിഹര സുതനേ ശരണമയ്യപ്പാ

വില്ലൻ വില്ലാളിവീരൻ, വീരൻ വീര മണിണ്ഠൻ, ഭൂലോകനാഥൻ,ഭൂമിക്ക് ഉടയ നാഥൻ, ശത്രുസംഹാര മൂർത്തി, സേവിപ്പവർക്ക് ആനന്ദമൂർത്തി, അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകൻ, കാശി രാമേശ്വരം പാണ്ടി മലയാളം അടച്ചു വാഴും നമ്മുടെ ശബരിമല ധർമ്മശാസ്താവ്, ഹരിഹര സുതന്‍ ആനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ.

Ramaswamy Sastry and Vighnesh Ghanapaathi

66.6K
1.1K

Comments Malayalam

fviee
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |