സംരക്ഷണത്തിനുള്ള അംഗാരക ഗായത്രി മന്ത്രം

45.3K

Comments

3aqeh

ഋഷിയും മുനിയും ഒന്നുതന്നെയാണോ?

പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും

ആരാണ് ബാദരായണന്‍?

വ്യാസമഹര്‍ഷിയുടെ മറ്റൊരു പേരാണ് ബാദരായണന്‍. ബദരീമരങ്ങള്‍ വളര്‍ന്നിരുന്ന ഒരു ദ്വീപിലാണ് അദ്ദേഹം ജനിച്ചത്.

Quiz

ഇന്ദ്രപ്രസ്ഥം നിര്‍മ്മിക്കാനായി എരിക്കപ്പെട്ട വനമേത് ?

ഓം അംഗാരകായ വിദ്മഹേ ശക്തിഹസ്തായ ധീമഹി| തന്നോ ഭൗമഃ പ്രചോദയാത്|....

ഓം അംഗാരകായ വിദ്മഹേ ശക്തിഹസ്തായ ധീമഹി|
തന്നോ ഭൗമഃ പ്രചോദയാത്|

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |