ഇരുണ്ട ശക്തികളിൽ നിന്നുള്ള മോചനത്തിനുള്ള പ്രത്യാംഗിര മന്ത്രം

കേൾക്കുന്നതിൻ്റെ പ്രയോജനം - ബ്ലാക്ക് മാജിക്കിൽ നിന്നുള്ള സംരക്ഷണം

58.7K
7.5K

Comments

i4scG
ഈ മന്ത്രം എനിക്ക് വളരെ ഇഷ്ടമാണ്.🙏 -PradeepN

ശത്രുഭയം മാറ്റാൻ പറ്റുമോ.. -Amaldas

പ്രത്യാംഗിരാ ദേവി എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏 -Srinivas

വളരെ ശക്തമായ മന്ത്രം🙏🙏🙏🙏🙏🙏🙏🙏🙏🙏 -Madhu Karthikeyan

ബ്ലാക്ക് മാജിക്കിൽ നിന്നുള്ള സംരക്ഷണത്തിന് വളരെ നല്ലതാണ്...നന്ദി 🙏 -krishnendu

Read more comments

സത്യം പരം ധീമഹി എന്നതിലെ സത്യം എന്താണ്?

ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

കാന്തമലയില്‍ ശാസ്താവിന്‍റെ ഏതവസ്ഥയാണുള്ളത് ?

ഓം നമഃ കൃഷ്ണവാസസേ ശതസഹസ്രകോടിസിംഹാസനേ സഹസ്രവദനേ അഷ്ടാദശഭുജേ മഹാബലേ മഹാബലപരാക്രമേ അജിതേ അപരാജിതേ ദേവി മഹാപ്രത്യംഗിരേ പ്രത്യംഗിരസേ അന്യപരകർമവിധ്വംസിനി പരമന്ത്രോച്ചാടിനി പരമന്ത്രോത്സാദിനി സർവഭൂതഗമിനി ഖേം സൗം പ്രേം ഹ്....

ഓം നമഃ കൃഷ്ണവാസസേ ശതസഹസ്രകോടിസിംഹാസനേ സഹസ്രവദനേ അഷ്ടാദശഭുജേ മഹാബലേ മഹാബലപരാക്രമേ അജിതേ അപരാജിതേ ദേവി മഹാപ്രത്യംഗിരേ പ്രത്യംഗിരസേ അന്യപരകർമവിധ്വംസിനി പരമന്ത്രോച്ചാടിനി പരമന്ത്രോത്സാദിനി സർവഭൂതഗമിനി ഖേം സൗം പ്രേം ഹ്രീം ക്രോം മാം സർവോപദ്രവേഭ്യഃ സർവാപദ്ഭ്യോ രക്ഷ രക്ഷ ഹ്രാം ഹ്രീം ക്ഷ്രീം ക്രോം സർവദേവാനാം മുഖം സ്തംഭയ സ്തംഭയ സർവവിഘ്നം ഛിന്ധി ഛിന്ധി സർവദുഷ്ടാൻ ഭക്ഷയ ഭക്ഷയ വക്ത്രാലയജ്വാലാജിഹ്വേ കരാലവദനേ സർവയന്ത്രാണി സ്ഫോടയ സ്ഫോടയ ശൃംഖലാൻ ത്രോടയ ത്രോടയ പ്രത്യസുരസമുദ്രാൻ വിദ്രാവയ വിദ്രാവയ സൗം രൗദ്രമൂർതേ മഹാപ്രത്യംഗിരേ മഹാവിദ്യേ ശാന്തിം കുരു കുരു മമ ശത്രൂൻ ഭക്ഷയ ഭക്ഷയ ഓം ഹ്രാം ഹ്രീം ഹ്രൂം ജംഭേ ജംഭേ മോഹേ മോഹേ സ്തംഭേ സ്തംഭേ ഓം ഹ്രീം ഹും ഫട് പ്രത്യംഗിരസേ സ്വാഹാ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |