92.3K

Comments

58h82
Thanku so much Guru🙏🙏🙏🙏 -User_scxxcr

🙏 -shantikarun

Read more comments

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

എന്താണ് പരീക്ഷിത്ത് എന്ന പേരിന്‍റെയര്‍ഥം?

കുരുവംശം പരിക്ഷീണമായ അവസ്ഥയില്‍ പിറന്നവന്‍.

Quiz

പുരാണത്തില്‍ ഒരു കഥാപാത്രമുണ്ട്. ജനിച്ചത് സ്ത്രീയായി. പിന്നെ പുരുഷനായി. വീണ്ടും സ്ത്രീയായി. ഒടുവില്‍ എന്നെന്നേക്കുമായി പുരുഷനായി. ആരാണിത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |