എല്ലാവരും വിഷ്ണുമായക്ക് അധീനരാണ്

54.0K

Comments

nrjmm

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവിയുടേതാണ്?

ഭദ്രകാളി.

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

കാലകേയന്മാരെ വധിക്കാനായി അഗസ്ത്യന്‍ സമുദ്രത്തെ കുടിച്ചു വറ്റിച്ചു. ആ സമുദ്രം വീണ്ടും ജലം കൊണ്ട് നിറഞ്ഞതെങ്ങനെ ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |