വിശ്വേശ്വരായ നരകാർണവതാരണായ
കർണാമൃതായ ശശിശേഖരഭൂഷണായ.
കർപൂരകുന്ദധവലായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ.
ഗംഗാധരായ ഗജരാജവിമർദനായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഭക്തിപ്രിയായ ഭവരോഗഭയാപഹായ
ഹ്യുഗ്രായ ദുർഗഭവസാഗരതാരണായ.
ജ്യോതിർമയായ പുനരുദ്ഭവവാരണായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ചർമംബരായ ശവഭസ്മവിലേപനായ
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ.
മഞ്ജീരപാദയുഗലായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡനായ.
ആനന്ദഭൂമിവരദായ തമോഹരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഭാനുപ്രിയായ ദുരിതാർണവതാരണായ
കാലാന്തകായ കമലാസനപൂജിതായ.
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നഗരാജനികേതനായ.
പുണ്യായ പുണ്യചരിതായ സുരാർചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ.
മാതംഗചർമവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഗൗരീവിലാസഭുവനായ മഹോദരായ
പഞ്ചാനനായ ശരണാഗതരക്ഷകായ.
ശർവായ സർവജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഹരി ദശാവതാര സ്തോത്രം
പ്രലയോദന്വദുദീർണജല- വിഹാരാനിവിശാംഗം. കമലാകാന്തമണ്ഡിത- ....
Click here to know more..ലളിതാ പഞ്ചക സ്തോത്രം
പ്രാതഃ സ്മരാമി ലളിതാവദനാരവിന്ദം ബിംബാധരം പൃഥുലമൗക്തി�....
Click here to know more..പുരുഷ സൂക്തം: സൃഷ്ടിയുടെ ഉത്ഭവം
ഓം സ॒ഹസ്ര॑ശീർഷാ॒ പുരു॑ഷഃ . സ॒ഹ॒സ്രാ॒ക്ഷഃ സ॒ഹസ്ര॑പാത് . �....
Click here to know more..