അലകാവൃതലസദലികേ വിരചിതകസ്തൂരികാതിലകേ .
ചപലയശോദാബാലേ ശോഭിതഭാലേ മതിർമേഽസ്തു ..

മുഖരിതനൂപുരചരണേ കടിബദ്ധക്ഷുദ്രഘണ്ടികാവരണേ .
ദ്വീപികരജകൃതഭൂഷണഭൂഷിതഹൃദയേ മതിർമേഽസ്തു ..

കരധൃതനവനവനീതേ ഹിതകൃതജനനീവിഭീഷികാഭിതേ .
രതിമുദ്വഹതാച്ചേതോ ഗോപീഭിർവശ്യതാം നീതേ ..

ബാലദശാമതിമുഗ്ധേ ചോരിതദുഗ്ധേ വ്രജാംഗനാഭവനാത് .
തദുപാലംഭവചോഭയവിഭ്രമനയനേ മതിർമേഽസ്തു ..

വ്രജകർദമലിപ്താംഗേ സ്വരൂപസുഷമാജിതാനംഗേ .
കൃതനന്ദാംഗണരിംഗണ വിവിധവിഹാരേ മതിർമേഽസ്തു ..

കരവരധൃതലഘുലകുടേ വിചിത്രമായൂരചന്ദ്രികാമുകുടേ .
നാസാഗതമുക്താമണിജടിതവിഭൂഷേ മതിർമേഽസ്തു ..

അഭിനന്ദനകൃതനൃത്യേ വിരചിതനിജഗോപികാകൃത്യേ .
ആനന്ദിതനിജഭൃത്യേ പ്രഹസനമുദിതേ മതിർമേഽസ്തു ..

കാമാദപി കമനീയേ നമനീയേ ബ്രഹ്മരുദ്രാദ്യൈഃ .
നിഃസാധവഭജനീയേ ഭാവതനൗ മേ മതിർഭൂയാത് ..

 

Ramaswamy Sastry and Vighnesh Ghanapaathi

101.4K
15.2K

Comments Malayalam

Security Code

75478

finger point right
വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

ഹരേ കൃഷ്ണ 🙏 -user_ii98j

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗണേശ ഭുജംഗ സ്തോത്രം

ഗണേശ ഭുജംഗ സ്തോത്രം

രണത്ക്ഷുദ്രഘണ്ടാനിനാദാഭിരാമം ചലത്താണ്ഡവോദ്ദണ്ഡവത്പ�....

Click here to know more..

നരസിംഹ കവചം

നരസിംഹ കവചം

നൃസിംഹകവചം വക്ഷ്യേ പ്രഹ്ലാദേനോദിതം പുരാ . സർവരക്ഷാകരം �....

Click here to know more..

ശക്തിക്കായി രാഹു ഗായത്രി മന്ത്രം

ശക്തിക്കായി രാഹു ഗായത്രി മന്ത്രം

ഓം ശിരോരൂപായ വിദ്മഹേ ഛായാസുതായ ധീമഹി. തന്നോ രാഹുഃ പ്രചോ....

Click here to know more..