ഹരികലഭതുരംഗതുംഗവാഹനം ഹരിമണിമോഹനഹാരചാരുദേഹം.
ഹരിദധീപനതം ഗിരീന്ദ്രഗേഹം ഹരിഹരപുത്രമുദാരമാശ്രയാമി.
നിരുപമ പരമാത്മനിത്യബോധം ഗുരുവരമദ്ഭുതമാദിഭൂതനാഥം.
സുരുചിരതരദിവ്യനൃത്തഗീതം ഹരിഹരപുത്രമുദാരമാശ്രയാമി.
അഗണിതഫലദാനലോലശീലം നഗനിലയം നിഗമാഗമാദിമൂലം.
അഖിലഭുവനപാലകം വിശാലം ഹരിഹരപുത്രമുദാരമാശ്രയാമി.
ഘനരസകലഭാഭിരമ്യഗാത്രം കനകകരോജ്വല കമനീയവേത്രം.
അനഘസനകതാപസൈകമിത്രം ഹരിഹരപുത്രമുദാരമാശ്രയാമി.
സുകൃതസുമനസാം സതാം ശരണ്യം സകൃദുപസേവകസാധുലോകവർണ്യം.
സകലഭുവനപാലകം വരേണ്യം ഹരിഹരപുത്രമുദാരമാശ്രയാമി.
വിജയകര വിഭൂതിവേത്രഹസ്തം വിജയകരം വിവിധായുധ പ്രശസ്തം.
വിജിത മനസിജം ചരാചരസ്ഥം ഹരിഹരപുത്രമുദാരമാശ്രയേഹം.
സകലവിഷയമഹാരുജാപഹാരം ജഗദുദയസ്ഥിതിനാശഹേതുഭൂതം.
അഗനഗമൃഗയാമഹാവിനോദം ഹരിഹരപുത്രമുദാരമാശ്രയേഹം.
ത്രിഭുവനശരണം ദയാപയോധിം പ്രഭുമമരാഭരണം രിപുപ്രമാഥിം.
അഭയവരകരോജ്ജ്വലത്സമാധിം ഹരിഹരപുത്രമുദാരമാശ്രയേഹം.
ജയജയ മണികണ്ഠ വേത്രദണ്ഡ ജയ കരുണാകര പൂർണചന്ദ്രതുണ്ഡ.
ജയജയ ജഗദീശ ശാസിതാണ്ഡ ജയരിപുഖണ്ഡ വഖണ്ഡ ചാരുഖണ്ഡ.

 

Ramaswamy Sastry and Vighnesh Ghanapaathi

104.3K
15.6K

Comments Malayalam

Security Code

13975

finger point right
വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other languages: EnglishTamilTeluguKannada

Recommended for you

ശരണം വിളി

ശരണം വിളി

Click here to know more..

നവഗ്രഹ ധ്യാന സ്തോത്രം

നവഗ്രഹ ധ്യാന സ്തോത്രം

പ്രത്യക്ഷദേവം വിശദം സഹസ്രമരീചിഭിഃ ശോഭിതഭൂമിദേശം. സപ്ത�....

Click here to know more..

കുടുംബജീവിതം ഒരു ബന്ധനമാണോ?

കുടുംബജീവിതം ഒരു ബന്ധനമാണോ?

ശുകദേവനും വ്യാസമഹര്‍ഷിയുമായുള്ള സംവാദം....

Click here to know more..