ശ്രീവിഷ്ണുപുത്രം ശിവദിവ്യബാലം മോക്ഷപ്രദം ദിവ്യജനാഭിവന്ദ്യം.
കൈലാസനാഥപ്രണവസ്വരൂപം ശ്രീഭൂതനാഥം മനസാ സ്മരാമി.
അജ്ഞാനഘോരാന്ധധർമപ്രദീപം പ്രജ്ഞാനദാനപ്രണവം കുമാരം.
ലക്ഷ്മീവിലാസൈകനിവാസരംഗം ശ്രീഭൂതനാഥം മനസാ സ്മരാമി.
ലോകൈകവീരം കരുണാതരംഗം സദ്ഭക്തദൃശ്യം സ്മരവിസ്മയാംഗം.
ഭക്തൈകലക്ഷ്യം സ്മരസംഗഭംഗം ശ്രീഭൂതനാഥം മനസാ സ്മരാമി.
ലക്ഷ്മീ തവ പ്രൗഢമനോഹരശ്രീസൗന്ദര്യസർവസ്വവിലാസരംഗം.
ആനന്ദസമ്പൂർണകടാക്ഷലോലം ശ്രീഭൂതനാഥം മനസാ സ്മരാമി.
പൂർണകടാക്ഷപ്രഭയാവിമിശ്രം സമ്പൂർണസുസ്മേരവിചിത്രവക്ത്രം.
മായാവിമോഹപ്രകരപ്രണാശം ശ്രീഭൂതനാഥം മനസാ സ്മരാമി.
വിശ്വാഭിരാമം ഗുണപൂർണവർണം ദേഹപ്രഭാനിർജിതകാമദേവം.
കുപേട്യദുഃഖർവവിഷാദനാശം ശ്രീഭൂതനാഥം മനസാ സ്മരാമി.
മാലാഭിരാമം പരിപൂർണരൂപം കാലാനുരൂപപ്രകാടാവതാരം.
കാലാന്തകാനന്ദകരം മഹേശം ശ്രീഭൂതനാഥം മനസാ സ്മരാമി.
പാപാപഹം താപവിനാശമീശം സർവാധിപത്യപരമാത്മനാഥം.
ശ്രീസൂര്യചന്ദ്രാഗ്നിവിചിത്രനേത്രം ശ്രീഭൂതനാഥം മനസാ സ്മരാമി.

 

Ramaswamy Sastry and Vighnesh Ghanapaathi

129.8K
19.5K

Comments Malayalam

Security Code

36860

finger point right
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

Read more comments

Other languages: EnglishTamilTelugu
Warning: Trying to access array offset on value of type null in /home/vedadharacom/public_html/stotras-iframe-data.php on line 435

Deprecated: strtolower(): Passing null to parameter #1 ($string) of type string is deprecated in /home/vedadharacom/public_html/stotras-iframe-data.php on line 435

Warning: Trying to access array offset on value of type null in /home/vedadharacom/public_html/stotras-iframe-data.php on line 436

Recommended for you

സപ്തനദീ അപരാധ ക്ഷമാപണ സ്തോത്രം

സപ്തനദീ അപരാധ ക്ഷമാപണ സ്തോത്രം

ഗംഗേ മമാപരാധാനി ക്ഷമസ്വ ശിവജൂടജേ. സർവപാപവിനാശയ ത്വാം സ�....

Click here to know more..

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

ഓം കാലകണ്ഠ്യൈ നമഃ . ഓം ത്രിപുരായൈ നമഃ . ഓം ബാലായൈ നമഃ .....

Click here to know more..

ശുക്ലയജുര്‍വേദത്തിലെ ശ്രീരുദ്രം

ശുക്ലയജുര്‍വേദത്തിലെ ശ്രീരുദ്രം

Click here to know more..