കൃതാ നൈവ പൂജാ മയാ ഭക്ത്യഭാവാത്
പ്രഭോ മന്ദിരം നൈവ ദൃഷ്ടം തവൈകം|
ക്ഷമാശീല കാരുണ്യപൂർണ പ്രസീദ
സമസ്താപരാധം ക്ഷമസ്വൈകദന്ത|
ന പാദ്യം പ്രദത്തം ന ചാർഘ്യം പ്രദത്തം
ന വാ പുഷ്പമേകം ഫലം നൈവ ദത്തം|
ഗജേശാന ശംഭോസ്തനൂജ പ്രസീദ
സമസ്താപരാധം ക്ഷമസ്വൈകദന്ത|
ന വാ മോദകം ലഡ്ഡുകം പായസം വാ
ന ശുദ്ധോദകം തേഽർപിതം ജാതു ഭക്ത്യാ|
സുര ത്വം പരാശക്തിപുത്ര പ്രസീദ
സമസ്താപരാധം ക്ഷമസ്വൈകദന്ത|
ന യാഗഃ കൃതോ നോപവാസശ്ചതുർഥ്യാം
ന വാ തർപനാർഥം ജലം ചാർപിതം തേ|
വിഭോ ശാശ്വത ശ്രേഷ്ഠദേവ പ്രസീദ
സമസ്താപരാധം ക്ഷമസ്വൈകദന്ത|
പ്രസീദ പ്രസീദ പ്രഭോ വിഘ്നരാജ
പ്രസീദ പ്രസീദ പ്രഭോ ലോകനാഥ|
പ്രസീദ പ്രസീദ പ്രഭോ ദേവമുഖ്യ
സമസ്താപരാധം ക്ഷമസ്വൈകദന്ത|
അർധനാരീശ്വര അഷ്ടോത്തര ശതനാമാവലി
ഓം അഖിലാണ്ഡകോടിബ്രഹ്മാണ്ഡരൂപായ നമഃ . ഓം അജ്ഞാനധ്വാന്തദ....
Click here to know more..വായുപുത്ര സ്തോത്രം
ഉദ്യന്മാർതാണ്ഡകോടി- പ്രകടരുചികരം ചാരുവീരാസനസ്ഥം മൗഞ്�....
Click here to know more..ഗുരുവായൂരപ്പൻ സാമൂതിരിക്ക് ദർശനം നൽകുന്നു
ഗുരുവായൂരപ്പൻ സാമൂതിരിക്ക് ദർശനം നൽകുന്നു....
Click here to know more..