വാക്കുകളിലൂടെയാണ് നാം എല്ലാം അറിയുന്നത്. ഗുരുക്കന്മാരിൽനിന്നും ബന്ധുമിത്രാദികളിൽനിന്നും വാക്കുകളിലൂടെയാണ് നമുക്ക് എല്ലാ അറിവുകളും ലഭിക്കുന്നത്.. വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം വാക്കുകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു വിദ്യ അല്ലെങ്കിൽ അറിവ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകർന്ന് കൊടുക്കാൻ വാക്കുകൾ ആവശ്യമാണ്. ആശയവിനിമയതിലൂടെയാണ് ബുദ്ധിയും പ്രജ്ഞയും വികസിക്കുന്നത്. അതുകൊണ്ടാണ് പ്രജ്ഞയുടെ ആധാരം വാക്കുകളാണെന്ന് പറയുന്നത്. വാഗ്‌ദേവിയുടെ ആരാധനയുടെ പ്രാധാന്യവും ഇത് തന്നെയാണ്.

89.0K
13.3K

Comments

Security Code

06024

finger point right
ഹരേ കൃഷ്ണ 🙏 -user_ii98j

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Knowledge Bank

അന്തിയുഴിച്ചിൽ

ശരീരത്തിൽനിന്നും ദുർദേവതകളും ദൃഷ്ടിദോഷവും മറ്റും പോകാനായി സന്ധ്യാസമയത്ത് ചെയ്യുന്ന ഒരു ക്രിയയാണിത്. ഒരു കിണ്ണത്തിൽ ചുണ്ണാമ്പും മഞ്ഞളും വെള്ളത്തിൽ കലക്കി ഗുരുതി ഉണ്ടാക്കും. അതിൽ ഒരു കൂവളത്തിലയിടും. ഇടത്തെ കയ്യിൽ ഒരു തിരി കത്തിച്ചുപിടിച്ച് വലത്തേക്കയ്യിൽ കിണ്ണമെടുത്ത് ബാധിക്കപ്പെട്ട ആളെ ആ കിണ്ണം കൊണ്ട് ഏഴ്‌ പ്രാവശ്യം ഉഴിയും. പിന്നീട് തിരി കിണ്ണത്തിന്‍റെ വക്കത്ത് വെച്ച് രണ്ടും ചേർത്ത് ഏഴ്‌ പ്രാവശ്യം ഉഴിയും. അതിനുശേഷം ഗുരുതിയും തിരിയും കൂവളത്തിലയും വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുപോയി കളഞ്ഞ് കിണ്ണം അവിടെ കമഴ്ത്തിവെക്കും.

എന്താണ് ഭക്തി?

ഭഗവാനോട് മാത്രമായുള്ള പ്രേമമാണ് ഭക്തി. ഇത് വിശ്വാസത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പാതയാണ്. ഭക്തൻ തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കുന്നു. ഭഗവാൻ ഭക്തന്‍റെ എല്ലാവിധ സങ്കടങ്ങളും നീക്കുന്നു. ഭക്തൻ തന്‍റെ എല്ലാ പ്രവൃത്തികളും നിസ്വാർത്ഥമായി ഭഗവാനുവേണ്ടി, ഭഗവാനെ സന്തോഷിപ്പിക്കാനായി ചെയ്യുന്നു. ഭക്തിയിലൂടെ ജ്ഞാനവും ആത്മസാക്ഷാത്ക്കാരവും കൈവരുന്നു.

Quiz

യജ്ഞത്തില്‍ ബ്രഹ്മാവിന്‍റെ സ്ഥാനമെന്താണ് ?

Recommended for you

അഥർവ്വവേദത്തിലെ രുദ്ര സൂക്തം

അഥർവ്വവേദത്തിലെ രുദ്ര സൂക്തം

ഭവാശർവൗ മൃഡതം മാഭി യാതം ഭൂതപതീ പശുപതീ നമോ വാം . പ്രതിഹിത�....

Click here to know more..

ബന്ധങ്ങൾ തകർക്കുന്നതിനുള്ള വരുണ മന്ത്രം

ബന്ധങ്ങൾ തകർക്കുന്നതിനുള്ള വരുണ മന്ത്രം

ഉദുത്തമം വരുണപാശമസ്മദവാധമം വി മധ്യമഁ ശ്രഥായ. അഥാ വയമാദ�....

Click here to know more..

രാധാകൃഷ്ണ യുഗളാഷ്ടക സ്തോത്രം

രാധാകൃഷ്ണ യുഗളാഷ്ടക സ്തോത്രം

വൃന്ദാവനവിഹാരാഢ്യൗ സച്ചിദാനന്ദവിഗ്രഹൗ. മണിമണ്ഡപമധ്യസ....

Click here to know more..