ഇതിനുത്തരം ദേവീമാഹാത്മ്യത്തിലെ ഈ ശ്ലോകത്തിലുണ്ട് -
യാ സാമ്പ്രതം ചോദ്ധതദൈത്യതാപിതൈരസ്മാഭിരീശാ ച സുരൈർനമസ്യതേ .
യാ ച സ്മൃതാ തത്ക്ഷണമേവ ഹന്തി നഃ സർവാപദോ ഭക്തിവിനമ്രമൂർതിഭിഃ .
ദേവി ദുഃഖങ്ങളെയും അപകടങ്ങളെയും തത്ക്ഷണം ഇല്ലാതാക്കും.
ചില ദേവതകളെ വർഷങ്ങളോളം ഉപാസിച്ചെങ്കിലേ ഫലം ലഭിക്കൂ. ചിലപ്പോൾ അവർ പല രീതിയിലും പരീക്ഷിക്കുകയും ചെയ്യും.
എന്നാൽ ദേവിയുടെ കാര്യം അങ്ങനെയല്ല. ഒന്ന് താണുവണങ്ങുന്ന മാത്രയിൽതന്നെ കനിഞ്ഞരുളും. അമ്മയുടെ ഹൃദയമാണ്. കുഞ്ഞുങ്ങളുടെ ദുഃഖം താങ്ങാനാവില്ല.
കലിയുഗത്തിൽ നമുക്ക് ദുഃഖം സഹിക്കാനുള്ള കഴിവും ക്ഷമയും ഒക്കെ വളരെ കുറവാണ്. എന്നാൽ പ്രശ്നങ്ങളോ? വളരെ കൂടുതലുമാണ്.
അതുകൊണ്ടാണ് ക്ഷിപ്രഫലം തരുന്ന ദുർഗ്ഗാരാധന കലിയുഗത്തിൽ മുഖ്യമായി എടുത്തിട്ടുള്ളത്.
ആദ്യത്തെ സൂതനായിരുന്നു ലോമഹർഷണൻ. അദ്ദേഹം കഥ പറയുന്നത് കേട്ടാൽ ശ്രോതാക്കൾക്ക് രോമാഞ്ചമുണ്ടാകുമായിരുന്നു (ലോമഹർഷണൻ - രോമങ്ങൾക്ക് ഹർഷം ഉണ്ടാക്കുന്നയാൾ).
ഗായത്രി മന്ത്രം വിലോമമായി ചൊല്ലുന്നതാണ് ബ്രഹ്മാസ്ത്രം.
ശുകദേവന്‍റെ അദ്ഭുതകരമായ ജനനം
ഇത് വ്യാസനില്‍ കാമത്തെ ഉണര്‍ത്തി. ദേവിയുടെ മായ നോക്കണേ! ....
Click here to know more..തത്ത്വത്തിനുള്ളിൽ ഉദയം ചെയ്‌തിരുന്ന പൊരുൾ
വാണീ ശരണാഗതി സ്തോത്രം
വാണീം ച കേകികുലഗർവഹരാം വഹന്തീം . ശ്രോണീം ഗിരിസ്മയവിഭേദ�....
Click here to know more..