Comments
അറിവുകൾ പകർന്നു നൽകുന്നതിന് വളരെ നന്ദി -Vasudevan PR
നന്നായിട്ടുണ്ട് നന്ദി🙏 -Lalitha S Nair
വളരെ നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി -SUMA Menon
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8
Read more comments
Knowledge Bank
ഭക്തിമാർഗ്ഗത്തിൽ കുടുംബത്തെ ഉപേക്ഷിക്കണമോ?
നാരദ-ഭക്തി-സൂത്രം. 14 അനുസരിച്ച്, ഭക്തൻ കുടുംബത്തെ ഉപേക്ഷിക്കേണ്ടതില്ല; കുടുംബത്തോടുള്ള കാഴ്ചപ്പാട് മാത്രം മാറുന്നു. ഭഗവാൻ ഏൽപ്പിച്ച കടമയായി കുടുംബത്തെ പരിപാലിക്കുന്നത് തുടരാൻ ഭക്തന് കഴിയും.
എവിടെയാണ് നൈമിഷാരണ്യം?
ഉത്തര്‍പ്രദേശിന്‍റെ രാജധാനി ലഖ്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സീതാപൂര്‍ ജില്ലയിലാണ് നീംസാര്‍ എന്ന് ഇപ്പോളറിയപ്പെടുന്ന നൈമിഷാരണ്യം.