104.1K
15.6K

Comments

Security Code

39834

finger point right
അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോകുന്ന അയ്യപ്പ ഭക്തി ഗാനം.... സ്വാമി ശരണം... 🙏🙏🙏🙏🙏 -Geetha

എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അയ്യപ്പാസ്വാമിയുടെ പാട്ട് -Vinay Kaimal

Super -User_secu4u

എത്ര കേട്ടാലും മതിവരാത്ത ഭക്തി നിറഞ്ഞു തുളുമ്പുന്ന മനോഹരമായ ഗാനം 🙏🙏🙏🙏🙏🙏🙏ഗീത -User_secuy7

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

സ്വാമിയേയ്....
ശരണമയ്യപ്പാ(4)

ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

-ആ ദിവ്യനാമം...

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ആ ദിവ്യനാമം..

ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (2‌)
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം

-ആ ദിവ്യനാമം...

അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം (3)

Knowledge Bank

എന്താണ് തിരുനായത്തോട് ക്ഷേത്രവും മഹാകവി ജി. ശങ്കരക്കുറുപ്പുമായുള്ള ബന്ധം?

മഹാകവി ജി. ശങ്കരക്കുറുപ്പ് തിരുനായത്തോട് ക്ഷേത്രത്തില്‍ കൊട്ടാറുണ്ടായിരുന്നു.

ഭക്തിയോഗം -

സ്നേഹവും കൃതജ്ഞതയും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ എല്ലാത്തിലും ദിവ്യത്വം കാണാൻ ഭക്തിയോഗം നമ്മെ പഠിപ്പിക്കുന്നു.

Quiz

മുള്ളുകൊണ്ട് മുള്ളെടുക്കുന്നത് പോലെ മായയെ അകറ്റുന്നതാര്?

Recommended for you

ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം

ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രം

ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തെപ്പറ്റി അറിയേണ്ടതെല�....

Click here to know more..

ഒന്ന് മൂന്നായി പിരിയുന്നു

ഒന്ന് മൂന്നായി പിരിയുന്നു

ഒന്ന് മൂന്നായി പിരിഞ്ഞാണ് പ്രപഞ്ചമുണ്ടായത് . കൂടുതല്‍ ....

Click here to know more..

ഷണ്മുഖ ഭുജംഗ സ്തോത്രം

ഷണ്മുഖ ഭുജംഗ സ്തോത്രം

സ്വനൃത്യേ നിമിത്തസ്യ ഹേതും വിദിത്വാ . വഹത്യാദരാന്മേഘനാ....

Click here to know more..