അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷചികിത്സക്ക് പണ്ട് പ്രസിദ്ധമായിരുന്നു. ഭഗവാന്‍റെ കൈയില്‍ ചന്ദനം അരച്ചുവെച്ചിരിക്കും. വിഷം തീണ്ടിയവര്‍ വന്നാല്‍ അര്‍ദ്ധരാത്രിയായാല്‍ പോലും നട തുറക്കും. ചന്ദനം മുറിവില്‍ തേച്ച് കഴിക്കാനും കൊടുക്കും. എത്ര കൊടിയ വിഷവും ഇതികൊണ്ടിറങ്ങും എന്നാണ് വിശ്വാസം.
ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.
പ്രപഞ്ചം മിഥ്യയാണെങ്കിലും നികൃഷ്ടമല്ല
കായിക, പോലീസ്, സേനാരംഗങ്ങളിലുള്ളവര്‍ക്കായി ഒരു പ്രാര്‍ഥന
കായിക, പോലീസ്, സേനാരംഗങ്ങളിലുള്ളവര്‍ക്കായി ഒരു പ്രാര്‍....
Click here to know more..ഹരിനാമ അഷ്ടക സ്തോത്രം
നാരദവീണോജ്ജീവനസുധോർമിനിര്യാസമാധുരീപൂര . ത്വം കൃഷ്ണനാ�....
Click here to know more..