കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് പട്ടേനയിലുള്ള അരയായ്ക്കൽ വീരഭദ്രക്ഷേത്രം പണ്ട് വിഷചികിത്സക്ക് പ്രസിദ്ധമായിരുന്നു. പാമ്പ് കടിച്ചാൽ 3 ദിവസവും പട്ടി കടിച്ചാൽ 48 ദിവസവും ഇവിടെ ഭജനമിരുന്ന് സുഖപ്പെടുക പതിവായിരുന്നു.
ഗംഗയിൽ കുളിക്കാൻ പോയ ഭരദ്വാജ മഹർഷി ഒരു അപ്സരസിനെ കണ്ട് ഉത്തേജിതനായി. അദ്ദേഹത്തിന്‍റെ ബീജം സ്ഖലിച്ചു. അത് മഹർഷി ഇല കൊണ്ടുണ്ടാക്കിയ ഒരു കിണ്ണത്തിൽ (ദ്രോണം) എടുത്തുവെച്ചു. അതിൽനിന്നുമാണ് ദ്രോണാചാര്യർ ഉണ്ടായത്.
ഓം ഹം ഹനുമതേ മുഖ്യപ്രാണായ നമഃ....
ഓം ഹം ഹനുമതേ മുഖ്യപ്രാണായ നമഃ