ഭഗവാനേ, എനിക്ക് സമ്പത്തോ ജ്ഞാനമോ സന്തതിയോ ഒന്നും വേണ്ടാ. ഞാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നാൽ ഒരനുഗ്രഹം മാത്രം തരണം. അങ്ങയെ നിസ്വാർത്ഥമായി സ്നേഹിക്കാൻ എനിക്ക് സാധിക്കണം.
വേദസംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയെ ആണ് ശ്രുതി എന്ന് പറയുന്നത്. ഋഷിമാർക്ക് വെളിപ്പെടുത്തപ്പെട്ട മന്ത്രരൂപത്തിലുള്ള ശാശ്വതമായ ജ്ഞാനമാണിവ. ഇവ ആരും രചിച്ചവയല്ല, ഇവയെ ആധാരപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളും ഉപദേശങ്ങളുമാണ് സ്‌മൃതികൾ.
മഹിഷമർദിനി സ്വാഹാ . മഹിഷഹിംസികേ ഹും ഫട് . മഹിഷശത്രോ ശാർങ്ഗീ ഹും ഫട് . മഹിഷം ഭീഷയ ഭീഷയ ഹും ഫട് . മഹിഷം ഹന ഹന ദേവി ഹും ഫട് . മഹിഷസൂദനി ഹും ഫട് .....
മഹിഷമർദിനി സ്വാഹാ . മഹിഷഹിംസികേ ഹും ഫട് . മഹിഷശത്രോ ശാർങ്ഗീ ഹും ഫട് . മഹിഷം ഭീഷയ ഭീഷയ ഹും ഫട് . മഹിഷം ഹന ഹന ദേവി ഹും ഫട് . മഹിഷസൂദനി ഹും ഫട് .