കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.
വിഗ്രഹങ്ങൾ വരുന്നതിന് മുമ്പ് തന്നെ പീഠം, വാൾ, വാൽക്കണ്ണാടി, ശിലാപാളി, ഉരുണ്ട കല്ല് തുടങ്ങിയവ ഈശ്വര പ്രതീകങ്ങളായി കേരളത്തിൽ ആരാധിച്ചുവന്നിരുന്നു.
ഹിരണ്യവർണാഃ ശുചയഃ പാവകാ യാസു ജാതഃ സവിതാ യാസ്വഗ്നിഃ . യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..1.. യാസാം രാജാ വരുണോ യാതി മധ്യേ സത്യാനൃതേ അവപശ്യൻ ജനാനാം . യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്ത�....
ഹിരണ്യവർണാഃ ശുചയഃ പാവകാ യാസു ജാതഃ സവിതാ യാസ്വഗ്നിഃ .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..1..
യാസാം രാജാ വരുണോ യാതി മധ്യേ സത്യാനൃതേ അവപശ്യൻ ജനാനാം .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..2..
യാസാം ദേവാ ദിവി കൃണ്വന്തി ഭക്ഷം യാ അന്തരിക്ഷേ ബഹുധാ ഭവന്തി .
യാ അഗ്നിം ഗർഭം ദധിരേ സുവർണാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..3..
ശിവേന മാ ചക്ഷുഷാ പശ്യതാപഃ ശിവയാ തന്വോപ സ്പൃശത ത്വചം മേ .
ഘൃതശ്ചുതഃ ശുചയോ യാഃ പാവകാസ്താ ന ആപഃ ശം സ്യോനാ ഭവന്തു ..4..