ചിങ്ങം രാശിയുടെ 13 ഡിഗ്രി 20 മിനിട്ട് മുതല്‍ 26 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂരം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനൊന്നാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂരത്തിന്റെ പേര് δ Zosma, θ Chertan Leonis. .
സ്വഭാവം, ഗുണങ്ങള്‍
- സൗന്ദര്യം
- സാമര്‍ഥ്യം
- ആജ്ഞാശക്തി
- മധുരഭാഷണം
- നേതൃത്വപാടവം
- സദ്ബുദ്ധി
- ആത്മാഭിമാനം
- കുലീനത്വം
- കലകളിലും സംഗീതത്തിലും അഭിരുചി
- മറ്റുള്ളവരുടെ കീഴില്‍ കഴിയാന്‍ ഇഷ്ടപ്പെടില്ല
- കരുണ
- സഹാനുഭൂതി
- സത്യസന്ധത
- സൂക്ഷ്മബുദ്ധി
- ജീവിതം ആസ്വദിക്കും
- ആകര്‍ഷകമായ വ്യക്തിത്വം
- അമിതമായ കാമം
- സ്ത്രീകള്‍ക്ക് ആഡംബരഭ്രമം
- സ്ത്രീകളില്‍ സാഹസികത
പ്രതികൂലമായ നക്ഷത്രങ്ങള്‍
- അത്തം
- ചോതി
- അനിഴം
- പൂരൂരുട്ടാതി മീനം രാശി
- ഉത്രട്ടാതി
- രേവതി
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
- വന്ധ്യത
- ഹൃദ്രോഗം
- നട്ടെല്ല് സംബന്ധിച്ച രോഗങ്ങള്‍
- രക്തദൂഷ്യം
- രക്തസമ്മര്‍ദ്ദം
- കാലില്‍ വേദന
- കണങ്കാലില്‍ നീര്
- ഞരമ്പ് സംബന്ധപ്പെട്ട രോഗങ്ങള്‍
തൊഴില്‍
പൂരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
- സര്‍ക്കാര്‍ സര്‍വീസ്
- ടൂറിസം
- ട്രാന്‍സ്പോര്‍ട്ടിങ്ങ്
- റേഡിയോ ജോക്കി
- സംഗീതം
- സിനിമ
- ഹോട്ടല്‍
- തേന്‍
- ഉപ്പ് വ്യവസായം
- വാഹനങ്ങള്‍
- മ്യൂസിയം
- പുരാവസ്തു
- കായിക രംഗം
- കന്നുകാലി ഫാം
- മൃഗഡോക്ടര്‍
- ലൈംഗികരോഗ വിദഗ്ദ്ധന്
- ഗൈനക്കോളജിസ്റ്റ്
- സര്ജന്
- തുകല്‍ വ്യവസായം
- എല്ല് വ്യവസായം
- അദ്ധ്യാപനം
- കണ്ണാടി വ്യവസായം
- ഓപ്റ്റിക്കല്‍സ്
- സിഗററ്റ് വ്യവസായം
- ജയില്‍ അധികാരി
പൂരം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
അനുകൂലമാണ്
അനുകൂലമായ രത്നം
വജ്രം.
അനുകൂലമായ നിറം
വെളുപ്പ്, ഇളം നീല, ചുവപ്പ്.
യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് പൂരം നക്ഷത്രക്കാര്‍ക്ക് പേരിന്റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - മോ
- രണ്ടാം പാദം - ടാ
- മൂന്നാം പാദം - ടീ
- നാലാം പാദം - ടൂ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ത, ഥ, ദ, ധ, ന, യ, ര, ല, വ, ഏ, ഐ, ഹ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
ദാമ്പത്യജീവിതം
പൂരം നക്ഷത്രത്തില്‍ പിറന്നവര്‍ ശാന്തസ്വഭാവികളും സഹാനുഭൂതി ഉള്ളവരുമാണ്. സ്ത്രീകള്‍ അധികാരം കാണിക്കാതെ സൂക്ഷിക്കണം
പരിഹാരങ്ങള്‍
പൂരം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചന്ദ്രന്റേയും, ശനിയുടേയും, രാഹുവിന്റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം അര്യമ്ണേ നമഃ
പൂരം നക്ഷത്രം
- ദേവത - അര്യമാവ്
- അധിപന് - ശുക്രന്
- മൃഗം - എലി
- പക്ഷി - ചെമ്പോത്ത്
- വൃക്ഷം - പ്ളാശ്
- ഭൂതം - ജലം
- ഗണം - മനുഷ്യഗണം
- യോനി - എലി (സ്ത്രീ)
- നാഡി - മദ്ധ്യം
- ചിഹ്നം - ഹാമോക്ക്
Comments
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan
ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i
Read more comments
Knowledge Bank
ചുമതലകളോടുള്ള പ്രതിബദ്ധത
സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്റെയും സമൂഹത്തിന്റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
ഭക്തിമാർഗ്ഗത്തിൽ കുടുംബത്തെ ഉപേക്ഷിക്കണമോ?
നാരദ-ഭക്തി-സൂത്രം. 14 അനുസരിച്ച്, ഭക്തൻ കുടുംബത്തെ ഉപേക്ഷിക്കേണ്ടതില്ല; കുടുംബത്തോടുള്ള കാഴ്ചപ്പാട് മാത്രം മാറുന്നു. ഭഗവാൻ ഏൽപ്പിച്ച കടമയായി കുടുംബത്തെ പരിപാലിക്കുന്നത് തുടരാൻ ഭക്തന് കഴിയും.