അദ്ദേഹം ഒരു വൈശ്യ സ്ത്രീയിൽ ധൃതരാഷ്ട്രരുടെ മകനായിരുന്നു. കൗരവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കുരുക്ഷേത്രയുദ്ധസമയത്ത് യുയുത്സു പാണ്ഡവപക്ഷത്ത് ചേർന്നു. അദ്ദേഹം പരീക്ഷിത്തിൻ്റെ ഭരണത്തിന് മേൽനോട്ടം വഹിക്കുകയും ഉപദേശിക്കുകയും ചെയ്തു.
ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.
വിഷ്ണോ॒ർനു കം᳚ വീ॒ര്യാ᳚ണി॒ പ്ര വോ᳚ചം॒ യഃ പാർഥി॑വാനി വിമ॒മേ രജാം᳚സി . യോ അസ്ക॑ഭായ॒ദുത്ത॑രം സ॒ധസ്ഥം᳚ വിചക്രമാ॒ണസ്ത്രേ॒ധോരു॑ഗാ॒യഃ .. തദ॑സ്യ പ്രി॒യമ॒ഭി പാഥോ॑ അശ്യാം॒ നരോ॒ യത്ര॑ ദേവ॒യവോ॒ മദ॑ന്തി . ഉ॒രു॒ക്ര॒മസ്യ॒ സ ഹി ബ�....
വിഷ്ണോ॒ർനു കം᳚ വീ॒ര്യാ᳚ണി॒ പ്ര വോ᳚ചം॒ യഃ പാർഥി॑വാനി വിമ॒മേ രജാം᳚സി .
യോ അസ്ക॑ഭായ॒ദുത്ത॑രം സ॒ധസ്ഥം᳚ വിചക്രമാ॒ണസ്ത്രേ॒ധോരു॑ഗാ॒യഃ ..
തദ॑സ്യ പ്രി॒യമ॒ഭി പാഥോ॑ അശ്യാം॒ നരോ॒ യത്ര॑ ദേവ॒യവോ॒ മദ॑ന്തി .
ഉ॒രു॒ക്ര॒മസ്യ॒ സ ഹി ബന്ധു॑രി॒ത്ഥാ വിഷ്ണോഃ᳚ പ॒ദേ പ॑ര॒മേ മധ്വ॒ ഉത്സഃ॑ ..
പ്ര തദ്വിഷ്ണുഃ॑ സ്തവതേ വീ॒ര്യേ᳚ണ മൃ॒ഗോ ന ഭീ॒മഃ കു॑ച॒രോ ഗി॑രി॒ഷ്ഠാഃ .
യസ്യോ॒രുഷു॑ ത്രി॒ഷു വി॒ക്രമ॑ണേഷ്വധിക്ഷി॒യന്തി॒ ഭുവ॑നാനി॒ വിശ്വാ᳚ ..
പ॒രോ മാത്ര॑യാ ത॒ന്വാ᳚ വൃധാന॒ ന തേ᳚ മഹി॒ത്വമന്വ॑ശ്നുവന്തി .
ഉ॒ഭേ തേ᳚ വിദ്മ॒ രജ॑സീ പൃഥി॒വ്യാ വിഷ്ണോ᳚ ദേവ॒ ത്വം പ॑ര॒മസ്യ॑ വിത്സേ ..
വി ച॑ക്രമേ പൃഥി॒വീമേ॒ഷ ഏ॒താം ക്ഷേത്രാ᳚യ॒ വിഷ്ണു॒ർമനു॑ഷേ ദശ॒സ്യൻ .
ധ്രു॒വാസോ᳚ അസ്യ കീ॒രയോ॒ ജനാ᳚സ ഉരുക്ഷി॒തിം സു॒ജനി॑മാ ചകാര ..
ത്രിർദേ॒വഃ പൃ॑ഥി॒വീമേ॒ഷ ഏ॒താം വി ച॑ക്രമേ ശ॒തർച॑സം മഹി॒ത്വാ .
പ്ര വിഷ്ണു॑രസ്തു ത॒വസ॒സ്തവീ᳚യാന്ത്വേ॒ഷം ഹ്യ॑സ്യ॒ സ്ഥവി॑രസ്യ॒ നാമ॑ ..