ഗോമതി നദിയുടെ.
ഭഗവാനേ, എനിക്ക് സമ്പത്തോ ജ്ഞാനമോ സന്തതിയോ ഒന്നും വേണ്ടാ. ഞാൻ വീണ്ടും വീണ്ടും ജന്മമെടുക്കണം എന്നാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നാൽ ഒരനുഗ്രഹം മാത്രം തരണം. അങ്ങയെ നിസ്വാർത്ഥമായി സ്നേഹിക്കാൻ എനിക്ക് സാധിക്കണം.
ജരായുജഃ പ്രഥമ ഉസ്രിയോ വൃഷാ വാതാഭ്രജാ സ്തനയന്ന് ഏതി വൃഷ്ട്യാ . സ നോ മൃഡാതി തന്വ ഋജുഗോ രുജൻ യ ഏകമോജസ്ത്രേധാ വിചക്രമേ ..1.. അംഗേഅംഗേ ശോചിഷാ ശിശ്രിയാണം നമസ്യന്തസ്ത്വാ ഹവിഷാ വിധേമ . അങ്കാന്ത്സമങ്കാൻ ഹവിഷാ വിധേമ യോ അഗ്രഭീത്�....
ജരായുജഃ പ്രഥമ ഉസ്രിയോ വൃഷാ വാതാഭ്രജാ സ്തനയന്ന് ഏതി വൃഷ്ട്യാ .
സ നോ മൃഡാതി തന്വ ഋജുഗോ രുജൻ യ ഏകമോജസ്ത്രേധാ വിചക്രമേ ..1..
അംഗേഅംഗേ ശോചിഷാ ശിശ്രിയാണം നമസ്യന്തസ്ത്വാ ഹവിഷാ വിധേമ .
അങ്കാന്ത്സമങ്കാൻ ഹവിഷാ വിധേമ യോ അഗ്രഭീത്പർവാസ്യാ ഗ്രഭീതാ ..2..
മുഞ്ച ശീർഷക്ത്യാ ഉത കാസ ഏനം പരുഷ്പരുരാവിവേശാ യോ അസ്യ .
യോ അഭ്രജാ വാതജാ യശ്ച ശുഷ്മോ വനസ്പതീന്ത്സചതാം പർവതാംശ്ച ..3..
ശം മേ പരസ്മൈ ഗാത്രായ ശമസ്ത്വവരായ മേ .
ശം മേ ചതുർഭ്യോ അംഗേഭ്യഃ ശമസ്തു തന്വേ മമ ..4..