ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.
വിനായക ചതുർത്ഥിക്കുപുറമെ തുലാമാസത്തിലെ തിരുവോണവും മീനമാസത്തിലെ പൂരവും ഗണപതിക്ക് പ്രധാനമാണ്. ഈ ദിവസങ്ങളിൽ കേരളത്തിൽ പെൺകുട്ടികൾ ഗണപതിക്ക് അടയുണ്ടാക്കി നിവേദിക്കുന്നത് പതുവുണ്ടായിരുന്നു.
മൃത്യുഞ്ജയ മന്ത്രം
എന്തുകൊണ്ടാണ് ഹനുമാൻ തന്‍റെ നെഞ്ച് പിളർന്ന് കാണിച്ചത് ?
എന്തുകൊണ്ടാണ് ഹനുമാൻ തന്‍റെ നെഞ്ച് പിളർന്ന് കാണിച്ചത് ....
Click here to know more..മയൂരേശ സ്തോത്രം
പുരാണപുരുഷം ദേവം നാനാക്രീഡാകരം മുദാ. മായാവിനം ദുർവിഭാഗ....
Click here to know more..