132.7K
19.9K

Comments

Security Code

23255

finger point right
വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഈ മന്ത്രം കേട്ടാൽ നമുക്ക് ഒരു എനർജി ലഭിക്കും 🙏🙏 -സേതുമാധവൻ

മനസ്സിനെ ശാന്തമാക്കുന്ന മനോഹര മന്ത്രം. -രാധിക

ദു:ഖങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ ഈ മന്ത്രം കേൾക്കണം. -സരസ്വതിയമ്മ

മനസ്സിനെ നിറയ്ക്കുന്ന മന്ത്രം. -സിന്ധു രാജ്0

Read more comments

 

Video - Business Growth Mantra - Vanijya Sukta - Atharva Veda 

 

Business Growth Mantra - Vanijya Sukta - Atharva Veda

 

Knowledge Bank

ശ്രീമദ് ഭാഗവതം രചിച്ചതാര്?

വേദവ്യാസന്‍

Quiz

ഹോമത്തിനായി നെയ്യ് ശുദ്ധീകരിക്കുന്നതെങ്ങനെ ?

ഇന്ദ്രമഹം വണിജം ചോദയാമി സ ന ഐതു പുരഏതാ നോ അസ്തു . നുദന്ന് അരാതിം പരിപന്ഥിനം മൃഗം സ ഈശാനോ ധനദാ അസ്തു മഹ്യം ..1.. യേ പന്ഥാനോ ബഹവോ ദേവയാനാ അന്തരാ ദ്യാവാപൃഥിവീ സഞ്ചരന്തി . തേ മാ ജുഷന്താം പയസാ ഘൃതേന യഥാ ക്രീത്വാ ധനമാഹരാണി ..2.. �....

ഇന്ദ്രമഹം വണിജം ചോദയാമി സ ന ഐതു പുരഏതാ നോ അസ്തു .
നുദന്ന് അരാതിം പരിപന്ഥിനം മൃഗം സ ഈശാനോ ധനദാ അസ്തു മഹ്യം ..1..
യേ പന്ഥാനോ ബഹവോ ദേവയാനാ അന്തരാ ദ്യാവാപൃഥിവീ സഞ്ചരന്തി .
തേ മാ ജുഷന്താം പയസാ ഘൃതേന യഥാ ക്രീത്വാ ധനമാഹരാണി ..2..
ഇധ്മേനാഗ്ന ഇച്ഛമാനോ ഘൃതേന ജുഹോമി ഹവ്യം തരസേ ബലായ .
യാവദീശേ ബ്രഹ്മണാ വന്ദമാന ഇമാം ധിയം ശതസേയായ ദേവീം ..3..
ഇമാമഗ്നേ ശരണിം മീമൃഷോ നോ യമധ്വാനമഗാമ ദൂരം .
ശുനം നോ അസ്തു പ്രപണോ വിക്രയശ്ച പ്രതിപണഃ ഫലിനം മാ കൃണോതു .
ഇദം ഹവ്യം സംവിദാനൗ ജുഷേഥാം ശുനം നോ അസ്തു ചരിതമുത്ഥിതം ച ..4..
യേന ധനേന പ്രപണം ചരാമി ധനേന ദേവാ ധനമിച്ഛമാനഃ .
തൻ മേ ഭൂയോ ഭവതു മാ കനീയോഽഗ്നേ സാതഘ്നോ ദേവാൻ ഹവിഷാ നി ഷേധ ..5..
യേന ധനേന പ്രപണം ചരാമി ധനേന ദേവാ ധനമിച്ഛമാനഃ .
തസ്മിൻ മ ഇന്ദ്രോ രുചിമാ ദധാതു പ്രജാപതിഃ സവിതാ സോമോ അഗ്നിഃ ..6..
ഉപ ത്വാ നമസാ വയം ഹോതർവ്വൈശ്വാനര സ്തുമഃ .
സ നഃ പ്രജാസ്വാത്മസു ഗോഷു പ്രാണേഷു ജാഗൃഹി ..7..
വിശ്വാഹാ തേ സദമിദ്ഭരേമാശ്വായേവ തിഷ്ഠതേ ജാതവേദഃ .
രായസ്പോഷേണ സമിഷാ മദന്തോ മാ തേ അഗ്നേ പ്രതിവേശാ രിഷാമ ..8..

Recommended for you

എല്ലാറ്റിനുള്ളിലൂടെയും ഓടുന്നത് ഒരേയൊരു നൂലാണ്

എല്ലാറ്റിനുള്ളിലൂടെയും ഓടുന്നത് ഒരേയൊരു നൂലാണ്

Click here to know more..

ശിശു സംരക്ഷണത്തിനുള്ള ശകുനി മന്ത്രം

ശിശു സംരക്ഷണത്തിനുള്ള ശകുനി മന്ത്രം

അന്തരിക്ഷചരാ ദേവീ സർവാലങ്കാരഭൂഷിതാ . അയോമുഖീ തീക്ഷ്ണതു....

Click here to know more..

ശരണം വിളി

ശരണം വിളി

Click here to know more..