മഹത് വചനങ്ങള്‍ - 1

19.9K

Comments

xyjkj

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

ബ്രഹ്മവാദിനികളും ഋഷികമാരും ഒന്നു തന്നെയാണോ?

വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്‍റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.

Quiz

വേദമന്ത്രങ്ങളനുസരിച്ച് നക്ഷത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നതെവിടെ നിന്ന് ?

മനസ്സില്‍ എന്തെങ്കിലും ആഗ്രഹം വെച്ചുകൊണ്ട് ഏതെങ്കിലും ഈശ്വരനാമം ജപിച്ചാല്‍ മതി. ആ ആഗ്രഹം തീര്‍ച്ചയായും നിറവേറും. മായയെ തിരിച്ചറിഞ്ഞാല്‍ അത് താനെ ഓടി പൊയ് ക്കൊള്ളും. ഈ പ്രപഞ്ചം നിലകൊള്ളുന്നത് സത്യസന്ധതയെ ആശ്ര....

മനസ്സില്‍ എന്തെങ്കിലും ആഗ്രഹം വെച്ചുകൊണ്ട് ഏതെങ്കിലും ഈശ്വരനാമം ജപിച്ചാല്‍ മതി. ആ ആഗ്രഹം തീര്‍ച്ചയായും നിറവേറും.

മായയെ തിരിച്ചറിഞ്ഞാല്‍ അത് താനെ ഓടി പൊയ് ക്കൊള്ളും.

ഈ പ്രപഞ്ചം നിലകൊള്ളുന്നത് സത്യസന്ധതയെ ആശ്രയിച്ചാണ്. സത്യം തന്നെയാണ് ധര്‍മ്മവും തപസ്സും യോഗവുമെല്ലാം.

സാധന ചെയ്യണമെന്ന് തീവ്രമായ ആഗ്രഹമുള്ളവരുടെ പക്കലേക്ക് ഭഗവാന്‍ തന്നെ ഗുരുവിനെ അയക്കും.

ഭഗവാന്‍ ദൂരെയല്ല. ദുര്‍ല്ലഭനല്ല. അന്യനുമല്ല.

Malayalam Topics

Malayalam Topics

മഹത് വചനങ്ങള്‍

Click on any topic to open

Please wait while the audio list loads..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |