എന്തിനേയും തരണം ചെയ്യാനുള്ള ഗണപതിയുടെ പ്രതിബന്ധ നിഗ്രഹ മന്ത്രം

76.1K

Comments

wyxqn

അന്നദാനം ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ ലഭിക്കും?

ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.

ദ്വാരകാധീശ ക്ഷേത്രം നിര്‍മ്മിച്ചതാര്?

ശീകൃഷ്ണന്‍റെ പ്രപൗത്രന്‍ വജ്രനാഭന്‍.

Quiz

സമുദ്രമഥനത്തിന് ഉപയോഗിച്ച പര്‍വ്വതമേത് ?

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വിദന്തവിനായകായ നമഃ . ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വിതുണ്ഡവിനായകായ നമഃ . ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വ്യക്ഷവിനായകായ നമഃ . ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ജ്യേഷ്ഠവിനായകായ നമഃ . ഓം ഗാം ഗീം ഗൂം ഗ....

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വിദന്തവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വിതുണ്ഡവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വ്യക്ഷവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ജ്യേഷ്ഠവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ഗജവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ കാലവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ നാഗേശവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ സൃഷ്ടിഗണേശായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ യക്ഷവിഘ്നേശായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ഗജകർണായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ചിത്രഘണ്ടായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ മംഗലവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ മിത്രാദിവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ മോദഗണേശായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ പ്രമോദഗണേശായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ സുമുഖായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദുർമുഖായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ഗണനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ജ്ഞാനവിനായകായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ ദ്വാരവിഘ്നേശായ നമഃ .

ഓം ഗാം ഗീം ഗൂം ഗൈം ഗൗം ഗഃ അവിമുക്തേശവിനായകായ നമഃ .

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |