29.9K
1.1K

Comments

rqsje

ധീമഹി എന്നാല്‍ എന്താണര്‍ഥം?

ഞങ്ങള്‍ ധ്യാനിക്കുന്നു.

ഋഷിമാരില്‍ പ്രഥമനാര്?

ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.

Quiz

വിരാടരാജധാനിയില്‍ അജ്ഞാതവാസത്തില്‍ കഴിയുമ്പോള്‍ യുധിഷ്ഠിരന്‍റെ പേരെന്തായിരുന്നു ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |