എതിരാളികളുടെ മേൽ വിജയത്തിനുള്ള മന്ത്രം

17.6K

Comments

q25q3

ഗായത്രീമന്ത്രത്തിന്‍റെ ദേവതയാര്?

സവിതാവ്. സൂര്യന്‍റെ സൃഷ്ട്യുന്മുഖമായ ഭാവമാണ് സവിതാവ്. ശ്രേഷ്ഠനായ സവിതാവ് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നതാണ് ഗായത്രിയിലെ പ്രാര്‍ഥന. ഗായത്രീമന്ത്രം ജപിച്ചാല്‍ വരുന്ന സാന്നിദ്ധ്യം സവിതാവിന്‍റേതാണെങ്കിലും മന്ത്രത്തിന്‍റെ ശക്തിയ്ക്ക് ദേവീസങ്കല്പമാണ് നല്‍കിയിരിക്കുന്നത്.

ഭദ്രകാളി മൂലമന്ത്രം

ഓം ഹ്രീം ഭം ഭദ്രകാള്യൈ നമഃ

Quiz

അംഗദന്‍ ആരുടെ പുത്രനായിരുന്നു ?

മാ നോ വിദൻ വിവ്യാധിനോ മോ അഭിവ്യാധിനോ വിദൻ . ആരാച്ഛരവ്യാ അസ്മദ്വിഷൂചീരിന്ദ്ര പാതയ .. വിഷ്വഞ്ചോ അസ്മച്ഛരവഃ പതന്തു യേ അസ്താ യേ ചാസ്യാഃ . ദൈവീർമനുഷ്യേഷവോ മമാമിത്രാൻ വി വിധ്യത .. യോ നഃ സ്വോ യോ അരണഃ സജാത ഉത നിഷ്ട്യോ യോ അസ്മ....

മാ നോ വിദൻ വിവ്യാധിനോ മോ അഭിവ്യാധിനോ വിദൻ .
ആരാച്ഛരവ്യാ അസ്മദ്വിഷൂചീരിന്ദ്ര പാതയ ..
വിഷ്വഞ്ചോ അസ്മച്ഛരവഃ പതന്തു യേ അസ്താ യേ ചാസ്യാഃ .
ദൈവീർമനുഷ്യേഷവോ മമാമിത്രാൻ വി വിധ്യത ..
യോ നഃ സ്വോ യോ അരണഃ സജാത ഉത നിഷ്ട്യോ യോ അസ്മാമഭിദാസതി .
രുദ്രഃ ശരവ്യയൈതാൻ മമാമിത്രാൻ വി വിധ്യതു ..
യഃ സപത്നോ യോഽസപത്നോ യശ്ച ദ്വിഷൻ ഛപാതി നഃ .
ദേവാസ്തം സർവേ ധൂർവന്തു ബ്രഹ്മ വർമ മമാന്തരം ..
അദാരസൃദ്ഭവതു ദേവ സോമാസ്മിൻ യജ്ഞേ മരുതോ മൃഡതാ നഃ .
മാ നോ വിദദഭിഭാ മോ അശസ്തിർമാ നോ വിദദ്വൃജിനാ ദ്വേഷ്യാ യാ ..
യോ അദ്യ സേന്യോ വധോഽഘായൂനാമുദീരതേ .
യുവം തം മിത്രാവരുണാവസ്മദ്യാവയതം പരി ..
ഇതശ്ച യദമുതശ്ച യദ്വധം വരുണ യാവയ .
വി മഹച്ഛർമ യച്ഛ വരീയോ യാവയാ വധം ..
ശാസ ഇത്ഥാ മഹാമസ്യമിത്രസാഹോ അസ്തൃതഃ .
ന യസ്യ ഹന്യതേ സഖാ ന ജീയതേ കദാ ചന ..
സ്വസ്തിദാ വിശാം പതിർവൃത്രഹാ വിമൃധോ വശീ .
വൃഷേന്ദ്രഃ പുര ഏതു നഃ സോമപാ അഭയങ്കരഃ ..
വി ന ഇന്ദ്ര മൃധോ ജഹി നീചാ യച്ഛ പൃതന്യതഃ .
അധമം ഗമയാ തമോ യോ അസ്മാഁ അഭിദാസതി ..
വി രക്ഷോ വി മൃധോ ജഹി വി വൃത്രസ്യ ഹനൂ രുജ .
വി മന്യുമിന്ദ്ര വൃത്രഹന്ന് അമിത്രസ്യാഭിദാസതഃ ..
അപേന്ദ്ര ദ്വിഷതോ മനോഽപ ജിജ്യാസതോ വധം .
വി മഹച്ഛർമ യച്ഛ വരീയോ യാവയാ വധം ..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |