അഥർവ്വവേദത്തിലെ മുദ്ര മോചന സൂക്തം

67.3K

Comments

5x348

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

Quiz

മഹാവിഷ്ണുവില്‍നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് ലഭിച്ചു. ബ്രഹ്മാവത് നല്‍കിയതാര്‍ക്ക് ?

വിദ്മാ ശരസ്യ പിതരം പർജന്യം ശതവൃഷ്ണ്യം . തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..1.. വിദ്മാ ശരസ്യ പിതരം മിത്രം ശതവൃഷ്ണ്യം . തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..2.. വിദ്മ....

വിദ്മാ ശരസ്യ പിതരം പർജന്യം ശതവൃഷ്ണ്യം .
തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..1..
വിദ്മാ ശരസ്യ പിതരം മിത്രം ശതവൃഷ്ണ്യം .
തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..2..
വിദ്മാ ശരസ്യ പിതരം വരുണം ശതവൃഷ്ണ്യം .
തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..3..
വിദ്മാ ശരസ്യ പിതരം ചന്ദ്രം ശതവൃഷ്ണ്യം .
തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..4..
വിദ്മാ ശരസ്യ പിതരം സൂര്യം ശതവൃഷ്ണ്യം .
തേനാ തേ തന്വേ ശം കരം പൃഥിവ്യാം തേ നിഷേചനം ബഹിഷ്ടേ അസ്തു ബാലിതി ..5..
യദാന്ത്രേഷു ഗവീന്യോര്യദ്വസ്താവധി സംശ്രിതം .
ഏവാ തേ മൂത്രം മുച്യതാം ബഹിർബാലിതി സർവകം ..6..
പ്ര തേ ഭിനദ്മി മേഹനം വർത്രം വേശന്ത്യാ ഇവ .
ഏവാ തേ മൂത്രം മുച്യതാം ബഹിർബാലിതി സർവകം ..7..
വിഷിതം തേ വസ്തിബിലം സമുദ്രസ്യോദധേരിവ .
ഏവാ തേ മൂത്രം മുച്യതാം ബഹിർബാലിതി സർവകം ..8..
യഥേഷുകാ പരാപതദവസൃഷ്ടാധി ധന്വനഃ .
ഏവാ തേ മൂത്രം മുച്യതാം ബഹിർബാലിതി സർവകം ..9..

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |