ആബാല്യാത് കില സമ്പ്രദായവിധുരേ വൈദേശികേഽധ്വന്യഹം
സംഭ്രമ്യാദ്യ വിമൂഢധീഃ പുനരപി സ്വാചാരമാർഗേ രതഃ.
കൃത്യാകൃത്യവിവേക- ശൂന്യഹൃദയസ്ത്വത്പാദമൂലം ശ്രയേ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
ആത്മാനം യദി ചേന്ന വേത്സി സുകൃതപ്രാപ്തേ നരത്വേ സതി
നൂനം തേ മഹതീ വിനഷ്ടിരിതി ഹി ബ്രൂതേ ശ്രുതിഃ സത്യഗീഃ.
ആത്മാവേദനമാർഗ- ബോധവിധുരഃ കം വാ ശരണ്യം ഭജേ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
കാമക്രോധമദാദി- മൂഢഹൃദയാഃ പ്രജ്ഞാവിഹീനാ അപി
ത്വത്പാദാംബുജസേവനേന മനുജാഃ സംസാരപാഥോനിധിം.
തീർത്വാ യാന്തി സുഖേന സൗഖ്യപദവീം ജ്ഞാനൈകസാധ്യാം യതഃ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
രഥ്യാപങ്കഗകീടവദ്- ഭ്രമവശാദ് ദുഃഖം സുഖം ജാനതഃ
കാന്താപത്യമുഖേക്ഷണേന കൃതിനം ചാത്മാനമാധ്യായതഃ.
വൈരാഗ്യം കിമുദേതി ശാന്തമനസോഽപ്യാപ്തും സുദൂരം തതഃ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
ഭാര്യായാഃ പതിരാത്മജസ്യ ജനകോ ഭ്രാതുഃ സമാനോദരഃ
പിത്രോരസ്മി തനൂദ്ഭവഃ പ്രിയസുഹൃദ്ബന്ധുഃ പ്രഭുർവാന്യഥാ.
ഇത്യേവം പ്രവിഭാവ്യ മോഹജലധൗ മജ്ജാമി ദേഹാത്മധീഃ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
സത്കർമാണി കിമാചരേയമഥവാ കിം ദേവതാരാധനാ-
മാത്മാനാത്മവിവേചനം കിമു കരോമ്യാത്മൈകസംസ്ഥാം കിമു.
ഇത്യാലോചനസക്ത ഏവ ജഡധീഃ കാലം നയാമി പ്രഭോ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
കിം വാ സ്വാശ്രിതപോഷണായ വിവിധക്ലേശാൻ സഹേയാനിശം
കിം വാ തൈരഭികാങ്ക്ഷിതം പ്രതിദിനം സമ്പാദയേയം ധനം.
കിം ഗ്രന്ഥാൻ പരിശീലയേയമിതി മേ കാലോ വൃഥാ യാപ്യതേ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
സംസാരാംബുധി- വീചിഭിർബഹുവിധം സഞ്ചാരുയമാനസ്യ മേ
മായാകല്പിതമേവ സർവമിതി ധീഃ ശ്രുത്യോപദിഷ്ടാ മുഹുഃ.
സദ്യുക്ത്യാ ച ദൃഢീകൃതാപി ബഹുശോ നോദേതി യസ്മാത്പ്രഭോ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
യജ്ജ്ഞാനാത് സുനിവർതതേ ഭവസുഖഭ്രാന്തിഃ സുരൂഢാ ക്ഷണാത്
യദ്ധ്യാനാത് കില ദുഃഖജാലമഖിലം ദൂരീഭവേദഞ്ജസാ.
യല്ലാഭാദപരം സുഖം കിമപി നോ ലബ്ധവ്യമാസ്തേ തതഃ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.
സത്യഭ്രാന്തിമനിത്യ- ദൃശ്യജഗതി പ്രാതീതികേഽനാത്മനി
ത്യക്ത്വാ സത്യചിദാത്മകേ നിജസുഖേ നന്ദാമി നിത്യം യഥാ.
ഭൂയഃ സംസൃതിതാപതത്പഹൃദയോ ന സ്യാം യഥാ ച പ്രഭോ
ശ്രീമൻ ലോകഗുരോ മദീയമനസഃ സൗഖ്യോപദേശം കുരു.

 

Ramaswamy Sastry and Vighnesh Ghanapaathi

124.9K
18.7K

Comments Malayalam

Security Code

85587

finger point right
വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ദക്ഷിണാമൂർതി ദ്വാദശ നാമ സ്തോത്രം

ദക്ഷിണാമൂർതി ദ്വാദശ നാമ സ്തോത്രം

അഥ ദക്ഷിണാമൂർതിദ്വാദശനാമസ്തോത്രം - പ്രഥമം ദക്ഷിണാമൂർത�....

Click here to know more..

നരസിംഹ പഞ്ചരത്ന സ്തോത്രം

നരസിംഹ പഞ്ചരത്ന സ്തോത്രം

ഭവനാശനൈകസമുദ്യമം കരുണാകരം സുഗുണാലയം നിജഭക്തതാരണരക്ഷണ....

Click here to know more..

സമൃദ്ധിക്കായി വാസ്തു പുരുഷ മന്ത്രം

സമൃദ്ധിക്കായി വാസ്തു പുരുഷ മന്ത്രം

വാസ്തോഷ്പതേ നമസ്തേഽസ്തു ഭൂശയ്യാനിരത പ്രഭോ . മദ്ഗൃഹേ ധന�....

Click here to know more..