വ്യോമകേശം കാലകാലം വ്യാലമാലം പരാത്പരം|
ദേവദേവം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ശൂലഹസ്തം കൃപാപൂർണം വ്യാഘ്രചർമാംബരം ശിവം|
വൃഷാരൂഢം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
അഷ്ടമൂർതിം മഹാദേവം വിശ്വനാഥം ജടാധരം|
പാർവതീശം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
സുരാസുരൈശ്ച യക്ഷശ്ച സിദ്ധൈശ്ചാഽപി വിവന്ദിതം|
മൃത്യുഞ്ജയം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
നന്ദീശമക്ഷരം ദേവം ശരണാഗതവത്സലം|
ചന്ദ്രമൗലിം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ലോഹിതാക്ഷം ഭവാംബോധിതാരകം സൂര്യതേജസം|
ശിതികണ്ഠം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ശങ്കരം ലോകപാലം ച സുന്ദരം ഭസ്മധാരിണം|
വാമദേവം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ത്രിനേത്രം ത്രിപുരധ്വാന്തധ്വംസിനം വിശ്വരൂപിണം|
വിരൂപാക്ഷം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
കൈലാസശൈലനിലയം തപഃസക്തം പിനാകിനം|
കണ്ഠേകാലം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
പ്രീതാത്മാനം മഹൈശ്വര്യദാനം നിർവാണരൂപിണം|
ഗംഗാധരം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
യ ഇദം സ്തോത്രരത്നാഖ്യം ശിവസ്യ ഭയഹാരകം|
പഠേദനുദിനം ധീമാൻ തസ്യ നാസ്തി ഭയം ഭുവി|

 

Ramaswamy Sastry and Vighnesh Ghanapaathi

134.1K
20.1K

Comments Malayalam

Security Code

81617

finger point right
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

മുരാരി സ്തുതി

മുരാരി സ്തുതി

ഇന്ദീവരാഖില- സമാനവിശാലനേത്രോ ഹേമാദ്രിശീർഷമുകുടഃ കലിത�....

Click here to know more..

വിഘ്നരാജ സ്തോത്രം

വിഘ്നരാജ സ്തോത്രം

കപില ഉവാച - നമസ്തേ വിഘ്നരാജായ ഭക്താനാം വിഘ്നഹാരിണേ। അഭക�....

Click here to know more..

അത്യപൂര്‍വ്വശക്തിയുള്ള ദുര്‍ഗാദേവിയുടെ ധ്യാനം

അത്യപൂര്‍വ്വശക്തിയുള്ള ദുര്‍ഗാദേവിയുടെ ധ്യാനം

അത്യപൂര്‍വ്വശക്തിയുള്ള ദുര്‍ഗാദേവിയുടെ ധ്യാനം....

Click here to know more..