രമ്യായ രാകാപതിശേഖരായ
രാജീവനേത്രായ രവിപ്രഭായ.
രാമേശവര്യായ സുബുദ്ധിദായ
നമോഽസ്തു രേഫായ രസേശ്വരായ.
സോമായ ഗംഗാതടസംഗതായ
ശിവാജിരാജേന വിവന്ദിതായ.
ദീപാദ്യലങ്കാരകൃതിപ്രിയായ
നമഃ സകാരായ രസേശ്വരായ.
ജലേന ദുഗ്ധേന ച ചന്ദനേന
ദധ്നാ ഫലാനാം സുരസാമൃതൈശ്ച.
സദാഽഭിഷിക്തായ ശിവപ്രദായ
നമോ വകാരായ രസേശ്വരായ.
ഭക്തൈസ്തു ഭക്ത്യാ പരിസേവിതായ
ഭക്തസ്യ ദുഃഖസ്യ വിശോധകായ.
ഭക്താഭിലാഷാപരിദായകായ
നമോഽസ്തു രേഫായ രസേശ്വരായ.
നാഗേന കണ്ഠേ പരിഭൂഷിതായ
രാഗേന രോഗാദിവിനാശകായ.
യാഗാദികാര്യേഷു വരപ്രദായ
നമോ യകാരായ രസേശ്വരായ.
പഠേദിദം സ്തോത്രമഹർനിശം യോ
രസേശ്വരം ദേവവരം പ്രണമ്യ.
സ ദീർഘമായുർലഭതേ മനുഷ്യോ
ധർമാർഥകാമാംല്ലഭതേ ച മോക്ഷം.

 

Ramaswamy Sastry and Vighnesh Ghanapaathi

92.6K
13.9K

Comments Malayalam

Security Code

72732

finger point right
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ശ്രീരംഗരാജ സ്തോത്രം

ശ്രീരംഗരാജ സ്തോത്രം

അമോഘനിദ്രേ ജഗദേകനിദ്രേ വിദേഹനിദ്രേ ച സമുദ്രനിദ്രേ .....

Click here to know more..

ദുർഗാ സ്തവം

ദുർഗാ സ്തവം

സന്നദ്ധസിംഹസ്കന്ധസ്ഥാം സ്വർണവർണാം മനോരമാം. പൂർണേന്ദു�....

Click here to know more..

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

മണ്ഡലം നൊയമ്പു നോറ്റു അക്ഷര ലക്ഷം മന്ത്രങ്ങൾ ഊരുക്കഴി�....

Click here to know more..