99.0K
14.9K

Comments Malayalam

Security Code

13334

finger point right
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

ഓം സിന്ദൂരവർണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം।
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം॥
സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിതഃ ഫലസിദ്ധയേ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
ത്രിപുരസ്യ വധാത് പൂർവം ശംഭുനാ സമ്യഗർചിതഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
ഹിരണ്യകശ്യപ്വാദീനാം വധാർഥേ വിഷ്ണുനാർചിതഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
മഹിഷസ്യ വധേ ദേവ്യാ ഗണനാഥഃ പ്രപൂജിതഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
താരകസ്യ വധാത്പൂർവം കുമാരേണ പ്രപൂജിതഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
ഭാസ്കരേണ ഗണേശോ ഹി പൂജിതശ്ഛവിസിദ്ധയേ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
ശശിനാ കാന്തിവൃദ്ധ്യർഥം പൂജിതോ ഗണനായകഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
പാലനായ ച തപസാം വിശ്വാമിത്രേണ പൂജിതഃ।
സദൈവ പാർവതീപുത്രോ ഋണനാശം കരോതു മേ॥
ഇദം ഋണഹരസ്തോത്രം തീവ്രദാരിദ്ര്യനാശനം।
ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിതഃ।
ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേരസമതാം വ്രജേത്॥
ഓം ഗണേശ ഋണം ഛിന്ധി വരേണ്യം ഹും നമഃ ഫട് ।

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ഹരി നാമാവലി സ്തോത്രം

ഹരി നാമാവലി സ്തോത്രം

ഗോവിന്ദം ഗോകുലാനന്ദം ഗോപാലം ഗോപിവല്ലഭം. ഗോവർധനോദ്ധരം ധ....

Click here to know more..

ശങ്കരാചാര്യ ഭുജംഗ സ്തോത്രം

ശങ്കരാചാര്യ ഭുജംഗ സ്തോത്രം

കൃപാസാഗരായാശുകാവ്യപ്രദായ പ്രണമ്രാഖിലാഭീഷ്ടസന്ദായകാ�....

Click here to know more..

ഹനുമാന്‍റെ മാനസപൂജ

ഹനുമാന്‍റെ മാനസപൂജ

ഹനുമാന്‍റെ മാനസപൂജ....

Click here to know more..