117.2K
17.6K

Comments Malayalam

Security Code

11257

finger point right
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

അറിവിന്റെ കലവറയാണ് ഈ വെബ്സൈറ്റ് -Vinod

Read more comments

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്നവിഭൂഷിതം മൃഗമദാമോദാങ്കിതം ചന്ദനം.
ജാതീചമ്പക- ബില്വപത്രരചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃത്കല്പിതം ഗൃഹ്യതാം.
സൗവർണേ നവരത്നഖണ്ഡരചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം.
ശാകാനാമയുതം ജലം രുചികരം കർപൂരഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു.
ഛത്രം ചാമരയോര്യുഗം വ്യജനകം ചാദർശകം നിർമലം
വീണാഭേരിമൃദംഗ- കാഹലകലാ ഗീതം ച നൃത്യം തഥാ.
സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ ഹ്യേതത്സമസ്തം മയാ
സങ്കല്പേന സമർപിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ.
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ.
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവാ ഗിരോ
യദ്യത്കർമ കരോമി തത്തദഖിലം ശംഭോ തവാരാധനം.
കരചരണകൃതം വാക്കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാഽപരാധം.
വിഹിതമവിഹിതം വാ സർവമേതത്ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.
ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ദുർഗാ സപ്തശ്ലോകീ

ദുർഗാ സപ്തശ്ലോകീ

ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ. ബലാദാകൃഷ്യ മോഹായ മ....

Click here to know more..

ഹയഗ്രീവ അഷ്ടോത്തര ശതനാമാവലി

ഹയഗ്രീവ അഷ്ടോത്തര ശതനാമാവലി

ഓം ഹയഗ്രീവായ നമഃ. ഓം മഹാവിഷ്ണവേ നമഃ. ഓം കേശവായ നമഃ. ഓം മധു�....

Click here to know more..

വിവാഹ കാലതാമസവും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള മന്ത്രം

വിവാഹ കാലതാമസവും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള മന്ത്രം

ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി �....

Click here to know more..