178.0K
26.7K

Comments Malayalam

Security Code

91212

finger point right
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഹരേ കൃഷ്ണ 🙏 -user_ii98j

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

Read more comments

ഭുജഗതല്പഗതം ഘനസുന്ദരം
ഗരുഡവാഹനമംബുജലോചനം.
നലിനചക്രഗദാധരമവ്യയം
ഭജത രേ മനുജാഃ കമലാപതിം.
അലികുലാസിതകോമലകുന്തലം
വിമലപീതദുകൂലമനോഹരം.
ജലധിജാശ്രിതവാമകലേവരം
ഭജത രേ മനുജാഃ കമലാപതിം.
കിമു ജപൈശ്ച തപോഭിരുതാധ്വരൈ-
രപി കിമുത്തമതീർഥനിഷേവണൈഃ.
കിമുത ശാസ്ത്രകദംബവിലോകണൈ-
ര്ഭജത രേ മനുജാഃ കമലാപതിം.
മനുജദേഹമിമം ഭുവി ദുർലഭം
സമധിഗമ്യ സുരൈരപി വാഞ്ഛിതം.
വിഷയലമ്പടതാമവഹായ വൈ
ഭജത രേ മനുജാഃ കമലാപതിം.
ന വനിതാ ന സുതോ ന സഹോദരോ
ന ഹി പിതാ ജനനീ ന ച ബാന്ധവാഃ.
വ്രജതി സാകമനേന ജനേന വൈ
ഭജത രേ മനുജാഃ കമലാപതിം.
സകലമേവ ചലം സചരാഽചരം
ജഗദിദം സുതരാം ധനയൗവനം.
സമവലോക്യ വിവേകദൃശാ ദ്രുതം
ഭജത രേ മനുജാഃ കമലാപതിം.
വിവിധരോഗയുതം ക്ഷണഭംഗുരം
പരവശം നവമാർഗമനാകുലം.
പരിനിരീക്ഷ്യ ശരീരമിദം സ്വകം
ഭജത രേ മനുജാഃ കമലാപതിം.
മുനിവരൈരനിശം ഹൃദി ഭാവിതം
ശിവവിരിഞ്ചിമഹേന്ദ്രനുതം സദാ.
മരണജന്മജരാഭയമോചനം
ഭജത രേ മനുജാഃ കമലാപതിം.
ഹരിപദാഷ്ടകമേതദനുത്തമം
പരമഹംസജനേന സമീരിതം.
പഠതി യസ്തു സമാഹിതചേതസാ
വ്രജതി വിഷ്ണുപദം സ നരോ ധ്രുവം.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ഗണാധിപ അഷ്ടക സ്തോത്രം

ഗണാധിപ അഷ്ടക സ്തോത്രം

ശ്രിയമനപായിനീം പ്രദിശതു ശ്രിതകല്പതരുഃ ശിവതനയഃ ശിരോവി�....

Click here to know more..

കൗസല്യാ നന്ദന സ്തോത്രം

കൗസല്യാ നന്ദന സ്തോത്രം

ദശരഥാത്മജം രാമം കൗസല്യാനന്ദവർദ്ധനം . ജാനകീവല്ലഭം വന്ദേ....

Click here to know more..

ചിത്തിര നക്ഷത്രം

ചിത്തിര നക്ഷത്രം

ചിത്തിര നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത....

Click here to know more..