117.3K
17.6K

Comments Malayalam

Security Code

26117

finger point right
ഹരേ കൃഷ്ണ 🙏 -user_ii98j

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നന്നായിട്ടുണ്ട്.. നന്ദി -Babloo

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

നന്മ നിറഞ്ഞത് -User_sq7m6o

Read more comments

നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസിപരാശ്ലിഷ്ടവപുർധരാഭ്യാം.
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം.
നാരായണേനാർചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിന്ദ്രസുപൂജിതാഭ്യാം.
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം.
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ജരരഞ്ജിതാഭ്യാം.
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാ-
മത്യന്തമാസക്തഹൃദംബുജാഭ്യാം.
അശേഷലോകൈകഹിതങ്കരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാലകല്യാണവപുർധരാഭ്യാം.
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാമശുഭാപഹാഭ്യാ-
മശേഷലോകൈകവിശേഷിതാഭ്യാം.
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം.
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം
ജരാമൃതിഭ്യാം ച വിവർജിതാഭ്യാം.
ജനാർദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാം.
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്ത്രയീരക്ഷണബദ്ധഹൃദ്ഭ്യാം.
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവതീഭ്യാം.
സ്തോത്രം ത്രിസന്ധ്യം ശിവപാർവതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ.
സ സർവസൗഭാഗ്യഫലാനി ഭുങ്ക്തേ
ശതായുരന്തേ ശിവലോകമേതി.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ദക്ഷിണാമൂർതി ദ്വാദശ നാമ സ്തോത്രം

ദക്ഷിണാമൂർതി ദ്വാദശ നാമ സ്തോത്രം

അഥ ദക്ഷിണാമൂർതിദ്വാദശനാമസ്തോത്രം - പ്രഥമം ദക്ഷിണാമൂർത�....

Click here to know more..

സ്വരമംഗളാ സരസ്വതീ സ്തോത്രം

സ്വരമംഗളാ സരസ്വതീ സ്തോത്രം

വിരാജതേ വിനോദിനീ പവിത്രതാം വിതന്വതീ . സുമംഗലം ദദാതു നോ വ....

Click here to know more..

ഭഗവാൻ സ്യമന്തകമണിയുമായി തിരിച്ചെത്തുന്നു

ഭഗവാൻ സ്യമന്തകമണിയുമായി തിരിച്ചെത്തുന്നു

Click here to know more..