139.4K
20.9K

Comments Malayalam

Security Code

98962

finger point right
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

Read more comments

 

Narasimha Stuti

 

വൃത്തോത്ഫുല്ലവിശാലാക്ഷം വിപക്ഷക്ഷയദീക്ഷിതം.
നിനാദത്രസ്തവിശ്വാണ്ഡം വിഷ്ണുമുഗ്രം നമാമ്യഹം.
സർവൈരവധ്യതാം പ്രാപ്തം സകലൗഘം ദിതേഃ സുതം.
നഖാഗ്രൈഃ ശകലീചക്രേ യസ്തം വീരം നമാമ്യഹം.
പാദാവഷ്ടബ്ധപാതാലം മൂർദ്ധാവിഷ്ടത്രിവിഷ്ടപം.
ഭുജപ്രവിഷ്ടാഷ്ടദിശം മഹാവിഷ്ണും നമാമ്യഹം.
ജ്യോതീഷ്യർകേന്ദുനക്ഷത്ര- ജ്വലനാദീന്യനുക്രമാത്.
ജ്വലന്തി തേജസാ യസ്യ തം ജ്വലന്തം നമാമ്യഹം.
സർവേന്ദ്രിയൈരപി വിനാ സർവം സർവത്ര സർവദാ.
ജാനാതി യോ നമാമ്യാദ്യം തമഹം സർവതോമുഖം.
നരവത് സിംഹവച്ചൈവ രൂപം യസ്യ മഹാത്മനഃ.
മഹാസടം മഹാദംഷ്ട്രം തം നൃസിംഹം നമാമ്യഹം.
യന്നാമസ്മരണാദ്ഭീതാ ഭൂതവേതാലരാക്ഷസാഃ.
രോഗാദ്യാശ്ച പ്രണശ്യന്തി ഭീഷണം തം നമാമ്യഹം.
സർവോഽപി യം സമാശ്രിത്യ സകലം ഭദ്രമശ്നുതേ.
ശ്രിയാ ച ഭദ്രയാ ജുഷ്ടോ യസ്തം ഭദ്രം നമാമ്യഹം.
സാക്ഷാത് സ്വകാലേ സമ്പ്രാപ്തം മൃത്യും ശത്രുഗണാനപി.
ഭക്താനാം നാശയേദ്യസ്യു മൃത്യുമൃത്യും നമാമ്യഹം.
നമാസ്കാരാത്മകം യസ്മൈ വിധായാത്മനിവേദനം.
ത്യക്തദുഃഖോഽഖിലാൻ കാമാനശ്നുതേ തം നമാമ്യഹം.
ദാസഭൂതാഃ സ്വതഃ സർവേ ഹ്യാത്മാനഃ പരമാത്മനഃ.
അതോഽഹമപി തേ ദാസ ഇതി മത്വാ നമാമ്യഹം.
ശങ്കരേണാദരാത് പ്രോക്തം പദാനാം തത്ത്വമുത്തമം.
ത്രിസന്ധ്യം യഃ പഠേത് തസ്യ ശ്രീർവിദ്യായുശ്ച വർധതേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ശനൈശ്ചര സ്തോത്രം

ശനൈശ്ചര സ്തോത്രം

അഥ ദശരഥകൃതം ശനൈശ്ചരസ്തോത്രം. നമഃ കൃഷ്ണായ നീലായ ശിതികണ്�....

Click here to know more..

സുരേശ്വരീ സ്തുതി

സുരേശ്വരീ സ്തുതി

മഹിഷാസുരദൈത്യജയേ വിജയേ ഭുവി ഭക്തജനേഷു കൃതൈകദയേ. പരിവന്....

Click here to know more..

എന്താണ് ഷഡാധാരപ്രതിഷ്ഠ

എന്താണ് ഷഡാധാരപ്രതിഷ്ഠ

Click here to know more..