124.1K
18.6K

Comments Malayalam

Security Code

08154

finger point right
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

ഗുണഗ്രാമാർചിതോ നേതാ ക്രിയതേ സ്വോ ജനൈരിതി।
ഗണേശത്വേന ശംസന്തം ഗുണാബ്ധിം തം മുഹുർനുമഃ॥
യഃ സ്വല്പമപ്യഞ്ചതി സദ്ഗുണോദയം
മൂർധ്നോചിതം തസ്യ സമർഹണം സതാം।
ഇത്യാലപൻ ബാലകലാധരം ദധത്-
സ്യാദ്ഭൂതയേ ഭാലകലാധരോ മമ॥
നേത്രദ്വന്ദ്വം സാധുനേ ജീവനായ നാലം തസ്മാജ്ജ്ഞാനനേത്രം ധ്രിയേത।
ഇത്യക്ഷ്ണാ സംസൂചയൻ ഭാലഗേന നാഗാസ്യോ നഃ പാതു ധീവാരിരാശിഃ॥
നേതാ വിശാലവിമലപ്രമുദാശയഃ സൻ
സ്യാത് സർവദൈവ സുമുഖഃ സ്വജനേ പ്രവൃത്തഃ।
ഇത്യുദ്ഗിരൻ പ്രമുദിതാസ്യതയാഽന്തരായ-
ധ്വാന്താപഹാഽസ്തു ശരണം മമ കോഽപി ഭാസ്വാൻ॥
ഹസിതവിഭൂഷിതവദനോ ജനോഽസ്തു സകലോഽപി മോദസമ്പത്ത്യൈ।
ഇതി രദദർശിതഹൃദയഃ സ ഏകദന്തോഽസ്തു മേ ശരണം॥
ലോകാരാധനകർമദി- ഗ്ഗജമഹാമൂർദ്ധൈവ കർതും പ്രഭുഃ
ഘ്രാതും സർവഗഭീരമാനസമലം സ്യാദ്ദീർഘഘോണഃ പുമാൻ।
ഭംഗ്യാസ്യസ്യ തഥാ ദധാതു മതിമാൻ നീചേഷു ചോപേക്ഷണ-
മിത്യാഖ്യാൻ കരിവക്ത്രവക്ത്രിമരുചാഽവ്യാന്നോ ഗണേശോ നിജാൻ॥
നേതാ സമസ്യ ശൃണുയാദപി കഷ്ടവാർതാം
രക്ഷൻ സദാ സഹൃദയോ വിപുലശ്രവസ്ത്വം।
ഇത്യുദ്ഗിരൻ സ ശരണം ഗജകർണകത്വ-
സ്വീകാരവര്യവിധിനാഽസ്തു ഗജാനനോ നഃ॥
ലോകഃ സമോഽപി ഹൃദി വിപ്രിയമന്യദന്തം
തൂഷ്ണീം ദധാത്പ്രകടയേത്സ്വമഹാശയത്വം।
ഇത്യാദിശൻ തുദതി സോഽപ്യുദരാദരേണ
ലംബോദരഃ സ ഭഗവാനവലംബനം സ്യാത്॥
രാഗമയം സ്വാവരണം രക്ഷ്യം സർവൈഃ സ്വകീയഹിതകാമൈഃ।
ഇതി രക്താംബരം ധൃത്യാഖ്യാൻ ഗണപോ നഃ കൃപാനിധിഃ പായാത്॥
സ്വകമിഹ ധവലീകരോതി സർവഃ സുകൃതഭരൈരവദാത- കാന്തിവിത്തൈഃ।
ഇതി സിതവസനത്വിഷാം പ്രസാരൈർദ്വിപവദനോഽവതു വേദയൻ നിജാൻ നഃ॥
ആരൂഢോ ജനനായകസ്യ പദവീം ലോകസ്യ സർവാപദാം
നാശായാവിരതം ഹിതായ ച ഭവേത് സക്തോ മനീഷീ ജനഃ।
ഇത്യാഖ്യാനഭയം വരഞ്ച കരയോർലാന്ത്യാ സതോർമുദ്രയാ
ദീനാനുഗ്രഹകാതരഃ സ ഭഗവാൻ വിഘ്നേശ്വരഃ പാതു നഃ॥
നേതാ നിയന്ത്രയിതുമേവ സദാഽഖിലാനാം
ബദ്ധാദരോ ഭവതു സേതുഭിദാം ഖലാനാം।
ഇത്യന്തരായസമുദായഹരോ ഭവേന്നഃ
സംസൂചയൻ സമുദിതോഽങ്കുശധാരണേന॥
പ്രേമാഹ്വം പ്രഥിതഗുണം പ്രതത്യ പാശം മോദന്താം വശമഖിലം സമേ നയന്തഃ।
ഇത്യാഖ്യാൻ കരഗതപാശരശ്മിനാസൗ വിഘ്നേശോ ജയതു സമസ്തകാമപൂരഃ॥
ജന ഇഹ സകലഃ പ്രസാദകഃ സ്യാത് സജനതയാഽഽദ്രിയതേ വിഷാദകോ ന।
ഇതി പിശുനയതീവ മോദകാനാം ഗ്രഹവിധിനാ ബത കോഽപി നഃ ശരണ്യഃ॥
യാ നാര്യഃ സ്വീയഭർതൄൻ സതതമനുരതാഃ സേവയാ തോഷയന്തി
പാതിവ്രത്യപ്രസാദാദിഹ ഹി ദധതി താ ഋദ്ധിതാം സിദ്ധിതാം ച।
ദാരേശഃ സ്വേഷു രക്തഃ സുസുഖമനുഭവൻ സ്യാച്ചനാ ഹൃഷ്ടപുഷ്ടഃ
ഇത്യന്യോന്യസ്നിഹാനഃ പിപുരതു ഗണപസ്തത്പ്രിയേ ചോദ്ഗിരന്തഃ॥
കദാചിന്നോ തുച്ഛേഷ്വപി പരിവൃഢാ യായുരരുചിം
പരം സ്വീകുര്യുസ്താൻ നിജജനതയാ സ്നേഹസഹിതം।
ഇതി വ്യാഖ്യാനാഖും വഹനമുരരീകൃത്യ വിഹൃതൈഃ
ഗണാനാമീശഃ സ്വാനവതു സതതം വിഘ്നവിസരാത്॥
മാതരി തഥോപമാതരി സൂനുത്വേനൈവ വർതതാം സകലഃ।
ഇതി ഗണപോഽവതു ശംസൻ ഗംഗാഗൗര്യോഃ സുതത്വസാമ്യേന॥
നേതാ സ്യാദിഹ യഃ പുമാൻ സ മതിമാൻ ലോകസ്യ കല്യാണകൃത്
ഖേദച്ഛേദസുഖാഭി- വർധനവിധേർവിഘ്നാൻ വിനിഘ്നൻ സദാ।
മർത്തേതേതി സ ലോകനായകനയം വിഘ്നൗഘവിധ്വംസനൈഃ
ശംസൻ നഃ സുഷമാവിഭൂഷിതതനുഃ പായാദ്ഗണാധീശ്വരഃ॥

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ബുധ കവചം

ബുധ കവചം

അസ്യ ശ്രീബുധകവചസ്തോത്രമന്ത്രസ്യ. കശ്യപ ഋഷിഃ. അനുഷ്ടുപ്....

Click here to know more..

രസേശ്വര പഞ്ചാക്ഷര സ്തോത്രം

രസേശ്വര പഞ്ചാക്ഷര സ്തോത്രം

രമ്യായ രാകാപതിശേഖരായ രാജീവനേത്രായ രവിപ്രഭായ. രാമേശവര്�....

Click here to know more..

ഒന്നായിരിക്കുമ്പോൾ ഞാൻ എന്ന ബോധമില്ല

 ഒന്നായിരിക്കുമ്പോൾ ഞാൻ എന്ന ബോധമില്ല

പിരിയുമ്പോളാണ് ഞാന്‍ എന്ന ബോധം വരുന്നത്. കൂടുതലറിയുക.....

Click here to know more..