കപാലിനാമധേയകം കലാപിപുര്യധീശ്വരം
കലാധരാർധശേഖരം കരീന്ദ്രചർമഭൂഷിതം .
കൃപാരസാർദ്രലോചനം കുലാചലപ്രപൂജിതം
കുബേരമിത്രമൂർജിതം ഗണേശപൂജിതം ഭജേ ..

ഭജേ ഭുജംഗഭൂഷണം ഭവാബ്ധിഭീതിഭഞ്ജനം
ഭവോദ്ഭവം ഭയാപഹം സുഖപ്രദം സുരേശ്വരം .
രവീന്ദുവഹ്നിലോചനം രമാധവാർചിതം വരം
ഹ്യുമാധവം സുമാധവീസുഭൂഷിതം മഹാഗുരും ..

ഗുരും ഗിരീന്ദ്രധന്വിനം ഗുഹപ്രിയം ഗുഹാശയം
ഗിരിപ്രിയം നഗപ്രിയാസമന്വിതം വരപ്രദം .
സുരപ്രിയം രവിപ്രഭം സുരേന്ദ്രപൂജിതം പ്രഭും
നരേന്ദ്രപീഠദായകം നമാമ്യഹം മഹേശ്വരം ..

മഹേശ്വരം സുരേശ്വരം ധനേശ്വരപ്രിയേശ്വരം
വനേശ്വരം വിശുദ്ധചിത്തവാസിനം പരാത്പരം .
പ്രമത്തവേഷധാരിണം പ്രകൃഷ്ടചിത്സ്വരൂപിണം
വിരുദ്ധകർമകാരിണം സുശിക്ഷകം സ്മരാമ്യഹം ..

സ്മരാമ്യഹം സ്മരാന്തകം മുരാരിസേവിതാംഘ്രികം
പരാരിനാശനക്ഷമം പുരാരിരൂപിണം ശുഭം .
സ്ഫുരത്സഹസ്രഭാനുതുല്യതേജസം മഹൗജസം
സുചണ്ഡികേശപൂജിതം മൃഡം സമാശ്രയേ സദാ ..

സദാ പ്രഹൃഷ്ടരൂപിണം സതാം പ്രഹർഷവർഷിണം
ഭിദാ വിനാശകാരണ പ്രമാണഗോചരം പരം .
മുദാ പ്രവൃത്തനർതനം ജഗത്പവിത്രകീർതനം
നിദാനമേകമദ്ഭുതം നിതാന്തമാശ്രയേഹ്യഹം ..

അഹമ്മമാദിദൂഷണം മഹേന്ദ്രരത്നഭൂഷണം
മഹാവൃഷേന്ദ്രവാഹനം ഹ്യഹീന്ദ്രഭൂഷണാന്വിതം .
വൃഷാകപിസ്വരൂപിണം മൃഷാപദാർഥധാരിണം
മൃകണ്ഡുസൂനുസംസ്തുതം ഹ്യഭീതിദം നമാമി തം ..

നമാമി തം മഹാമതിം നതേഷ്ടദാനചക്ഷണം
നതാർതിഭഞ്ജനോദ്യതം നഗേന്ദ്രവാസിനം വിഭും .
അഗേന്ദ്രജാസമന്വിതം മൃഗേന്ദ്രവിക്രമാന്വിതം
ഖഗേന്ദ്രവാഹനപ്രിയം സുഖസ്വരൂപമവ്യയം ..

സുകല്പകാംബികാപതിപ്രിയം ത്വിദം മനോഹരം
സുഗൂഡകാഞ്ചിരാമകൃഷ്ണയോഗിശിഷ്യസംസ്തുതം .
മഹാപ്രദോഷപുണ്യകാലകീർതനാത് ശുഭപ്രദം
ഭജാമഹേ സദാ മുദാ കപാലിമംഗളാഷ്ടകം ..

കപാലി തുഷ്ടിദായകം മഹാപദിപ്രപാലകം
ത്വഭീഷ്ടസിദ്ധിദായകം വിശിഷ്ടമംഗലാഷ്ടകം .
പഠേത്സകൃത്സുഭക്തിതഃ കപാലിസന്നിധൗ ക്രമാത്
അവാപ്യ സർവമായുരാദി മോദതേ സുമംഗളം ..

 

Ramaswamy Sastry and Vighnesh Ghanapaathi

93.3K
14.0K

Comments Malayalam

Security Code

53169

finger point right
ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

ഭഗവദ്ഗീത - അദ്ധ്യായം 11

ഭഗവദ്ഗീത - അദ്ധ്യായം 11

അഥൈകാദശോഽധ്യായഃ . വിശ്വരൂപദർശനയോഗഃ. അർജുന ഉവാച - മദനുഗ്�....

Click here to know more..

ഗണേശ സ്തവം

ഗണേശ സ്തവം

വന്ദേ വന്ദാരുമന്ദാരമിന്ദുഭൂഷണനന്ദനം. അമന്ദാനന്ദസന്ദോ....

Click here to know more..

മഹാകാല മന്ത്രം

മഹാകാല മന്ത്രം

ഹ്രൂം ഹ്രൂം മഹാകാല പ്രസീദ പ്രസീദ ഹ്രീം ഹ്രീം സ്വാഹാ....

Click here to know more..