ക്ഷമസ്വ ഭഗവത്യംബ ക്ഷമാശീലേ പരാത്പരേ .
ശുദ്ധസത്ത്വസ്വരൂപേ ച കോപാദിപരിവർജിതേ ..

ഉപമേ സർവസാധ്വീനാം ദേവീനാം ദേവപൂജിതേ .
ത്വയാ വിനാ ജഗത്സർവം മൃതതുല്യം ച നിഷ്ഫലം ..

സർവസമ്പത്സ്വരൂപാ ത്വം സർവേഷാം സർവരൂപിണീ .
രാസേശ്വര്യധിദേവീ ത്വം ത്വത്കലാഃ സർവയോഷിതഃ ..

കൈലാസേ പാർവതീ ത്വം ച ക്ഷീരോദേ സിന്ധുകന്യകാ .
സ്വർഗേ ച സ്വർഗലക്ഷ്മീസ്ത്വം മർത്യലക്ഷ്മീശ്ച ഭൂതലേ ..

വൈകുണ്ഠേ ച മഹാലക്ഷ്മീർദേവദേവീ സരസ്വതീ .
ഗംഗാ ച തുലസീ ത്വം ച സാവിത്രീ ബ്രഹ്മാലോകതഃ ..

കൃഷ്ണപ്രാണാധിദേവീ ത്വം ഗോലോകേ രാധികാ സ്വയം .
രാസേ രാസേശ്വരീ ത്വം ച വൃന്ദാവനവനേ വനേ ..

കൃഷ്ണാ പ്രിയാ ത്വം ഭാണ്ഡീരേ ചന്ദ്രാ ചന്ദനകാനനേ .
വിരജാ ചമ്പകവനേ ശതശൃംഗേ ച സുന്ദരീ ..

പദ്മാവതീ പദ്മവനേ മാലതീ മാലതീവനേ .
കുന്ദദന്തീ കുന്ദവനേ സുശീലാ കേതകീവനേ ..

കദംബമാലാ ത്വം ദേവീ കദംബകാനനേഽപി ച .
രാജലക്ഷ്മീ രാജഗേഹേ ഗൃഹലക്ഷ്മീഗൃഹേ ഗൃഹേ ..

ഇത്യുക്ത്വാ ദേവതാഃ സർവാ മുനയോ മനവസ്തഥാ .
രൂരൂദുർനമ്രവദനാഃ ശുഷ്കകണ്ഠോഷ്ഠ താലുകാഃ ..

ഇതി ലക്ഷ്മീസ്തവം പുണ്യം സർവദേവൈഃ കൃതം ശുഭം .
യഃ പഠേത്പ്രാതരൂത്ഥായ സ വൈ സർവൈ ലഭേദ് ധ്രുവം ..

അഭാര്യോ ലഭതേ ഭാര്യാം വിനീതാം സുസുതാം സതീം .
സുശീലാം സുന്ദരീം രമ്യാമതിസുപ്രിയവാദിനീം ..

പുത്രപൗത്രവതീം ശുദ്ധാം കുലജാം കോമലാം വരാം .
അപുത്രോ ലഭതേ പുത്രം വൈഷ്ണവം ചിരജീവിനം ..

പരമൈശ്വര്യയുക്തം ച വിദ്യാവന്തം യശസ്വിനം .
ഭ്രഷ്ടരാജ്യോ ലഭേദ്രാജ്യം ഭ്രഷ്ടശ്രീർലഭതേ ശ്രിയം ..

ഹതബന്ധുർലഭേദ്ബന്ധും ധനഭ്രഷ്ടോ ധനം ലഭേത് .
കീർതിഹീനോ ലഭേത്കീർതിം പ്രതിഷ്ഠാം ച ലഭേദ് ധ്രുവം ..

സർവമംഗലദം സ്തോത്രം ശോകസന്താപനാശനം .
ഹർഷാനന്ദകരം ശശ്വദ്ധർമമോക്ഷസുഹൃത്പ്രദം ..

 

Ramaswamy Sastry and Vighnesh Ghanapaathi

95.2K
14.3K

Comments Malayalam

Security Code

87219

finger point right
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

അക്ഷയ ഗോപാല കവചം

അക്ഷയ ഗോപാല കവചം

ശ്രീനാരദ ഉവാച. ഇന്ദ്രാദ്യമരവർഗേഷു ബ്രഹ്മന്യത്പരമാഽദ്�....

Click here to know more..

ഭഗവദ്ഗീത - അധ്യായം 10

ഭഗവദ്ഗീത - അധ്യായം 10

അഥ ദശമോഽധ്യായഃ . വിഭൂതിയോഗഃ . ശ്രീഭഗവാനുവാച - ഭൂയ ഏവ മഹാബ�....

Click here to know more..

ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം

ദിവ്യശക്തിയുമായി ബന്ധപ്പെടാൻ പാർവതി മന്ത്രം

ഓം ഹ്രീം ഗൗര്യൈ നമഃ....

Click here to know more..