123.1K
18.5K

Comments Malayalam

Security Code

50792

finger point right
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ വേദധാര പകരംവെക്കാനില്ലാത്തതാണ്. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ദൈവത്തോട് പ്രാർഥിക്കുന്നു. -അഞ്ജന കണ്ണൻ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

ശ്രീരാധാം രാധികാം വന്ദേ കുഞ്ജകുഞ്ജേഷു ശോഭിതാം .
വ്രജന്തീം സഹ കൃഷ്ണേന വ്രജവൃന്ദാവനേ ശുഭാം ..
ദിവ്യസൗന്ദര്യസമ്പന്നാം ഭജേഽഹം മനസാ സദാ .
രാധികാം കരുണാപൂർണാം സർവേശ്വരീം ച സൗഭഗാം ..
കൃഷ്ണഹൃദംബുജാം രാധാം സ്മരാമി സതതം ഹൃദാ .
രസികൈശ്ച സമാരാധ്യാം ഭാവുകൈശ്ച പ്രപൂജിതാം ..
പരമാനന്ദരൂപാം ച ഭജേഽഹം വൃഷഭാനുജാം .
സഖിവൃന്ദൈശ്ച സംസേവ്യാം ശ്രീരാധാം വ്രജവല്ലഭാം ..
കദലീചാരുകുഞ്ജേഷു രാജിതാം രാധികാം പ്രിയാം .
ദേവേന്ദ്രാദ്യൈഃ സദാഽഗമ്യാം ഭജേഽഹം പരമാം ശുഭാം ..
സനകാദ്യൈഃ സദാഽഽരാധ്യാം ഗീതാം ഗന്ധർവകിന്നരൈഃ .
കുഞ്ജേശ്വരീം ഭജേ രാധാം വിപിനേ ച സുസേവിതാം ..
കോകിലാസാരികാനാദൈഃ സുസ്മിതാം രാധികാം ഭജേ .
നിംബകുഞ്ജേ സ്ഥിതാം രാധാം ദിവ്യകാന്തിയുതാം പ്രിയാം ..
ഉച്ചാരിതാം ഹൃദാ കീരൈഃ ശ്രുതിശാസ്ത്രൈർഭജേ വരാം .
ദിവ്യഗുണാന്വിതാം രാധാം വ്രജജനൈശ്ച ഭാവിതാം ..

 

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

നിജാത്മാഷ്ടകം

നിജാത്മാഷ്ടകം

അനേകാന്തികം ദ്വന്ദ്വശൂന്യം വിശുദ്ധം നിതാന്തം സുശാന്ത�....

Click here to know more..

ശിവ അപരാധ ക്ഷമാപണ സ്തോത്രം

ശിവ അപരാധ ക്ഷമാപണ സ്തോത്രം

ആദൗ കർമപ്രസംഗാത് കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതം മാം വിണ�....

Click here to know more..

തന്ത്രത്തിലെ പ്രാണായാമം

തന്ത്രത്തിലെ പ്രാണായാമം

Click here to know more..