112.0K
16.8K

Comments Malayalam

Security Code

47450

finger point right
ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണ-
ലോലമനായാസം പരമായാസം.
മായാകല്പിത-
നാനാകാരമനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം.
മൃത്സ്നാമത്സീഹേതി യശോദാതാഡനശൈശവസന്ത്രാസം
വ്യാദിതവക്ത്രാലോകിത-
ലോകാലോകചതുർദശലോകാലിം.
ലോകത്രയപുരമൂലസ്തംഭം ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാരമനാഹാരം ഭുവാനാഹാരം.
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത ഗോവിന്ദം പരമാനന്ദം.
ഗോപാലം പ്രഭുലീലാവിഗ്രഹഗോപാലം കുലഗോപാലം
ഗോപീഖേലനഗോവർധനധൃതി-
ലീലാലാലിതഗോപാലം.
ഗോഭിർനിഗദിതഗോവിന്ദ-
സ്ഫുടനാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത ഗോവിന്ദം പരമാനന്ദം.
ഗോപീമണ്ഡലഗോഷ്ഠീഭേദം ഭേദാവസ്ഥമഭേദാഭം
ശശ്വദ്ഗോഖുരനിർധൂതോദ്ഗത-
ധൂലീധൂസരസൗഭാഗ്യം.
ശ്രദ്ധാഭക്തിഗൃഹീതാനന്ദ-
മചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത ഗോവിന്ദം പരമാനന്ദം.
സ്നാനവ്യാകുലയോഷിദ്വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്വസ്ത്രാ ദാതുമുപാകർഷന്തം താഃ.
നിർധൂതദ്വശോകവിമോഹം ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദിമനാദിം കാലഘനാഭാസം
കാലിന്ദീഗതകാലിയശിരസി സുനൃത്യന്തം മുഹുരത്യന്തം.
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം.
വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാ
കുന്ദാഭാമലമന്ദ-
സ്മേരസുധാനന്ദം സുമഹാനന്ദം.
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുണാബ്ധിം പ്രണമത ഗോവിന്ദം പരമാനന്ദം.
ഗോവിന്ദാഷ്ടകമേതദധീതേ ഗോവിന്ദാർപിതചേതാ യഃ
ഗോവിന്ദാച്യുത മാധവ വിഷ്ണോ ഗോകുലനായക കൃഷ്ണേതി.
ഗോവിന്ദാംഘ്രിസരോജധ്യാന-
സുധാജലധൗതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ തമഭ്യേതി.

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ലളിതാ ത്രിശതീ

ലളിതാ ത്രിശതീ

അസ്യ ശ്രീലളിതാത്രിശതീസ്തോത്ര- നാമാവലിമഹാമന്ത്രസ്യ. ഭഗ�....

Click here to know more..

കമലാ സ്തോത്രം

കമലാ സ്തോത്രം

കമലാപഞ്ചകസ്തോത്രരാജോ നിത്യം ഹി പഠ്യതാം| സുജനൈർവിഷ്ണുഭ�....

Click here to know more..

ജഗദ്ഗുരുവിന്‍റെ അനുഗ്രഹത്തിനായുള്ള മന്ത്രം

ജഗദ്ഗുരുവിന്‍റെ അനുഗ്രഹത്തിനായുള്ള മന്ത്രം

സുരാചാര്യായ വിദ്മഹേ ദേവപൂജ്യായ ധീമഹി . തന്നോ ഗുരുഃ പ്രച�....

Click here to know more..