ശരച്ചന്ദ്രവക്ത്രാം ലസത്പദ്മഹസ്താം സരോജാഭനേത്രാം സ്ഫുരദ്രത്നമൗലിം .
ഘനാകാരവേണീം നിരാകാരവൃത്തിം ഭജേ ശാരദാം വാസരാപീഠവാസാം ..

ധരാഭാരപോഷാം സുരാനീകവന്ദ്യാം മൃണാലീലസദ്ബാഹുകേയൂരയുക്താം .
ത്രിലോകൈകസാക്ഷീമുദാരസ്തനാഢ്യാം ഭജേ ശാരദാം വാസരാപീഠവാസാം ..

ദുരാസാരസംസാരതീർഥാംഘ്രിപോതാം ക്വണത്സ്വർണമാണിക്യഹാരാഭിരാമാം .
ശരച്ചന്ദ്രികാധൗതവാസോലസന്തീം ഭജേ ശാരദാം വാസരാപീഠവാസാം ..

വിരിഞ്ചീന്ദ്രവിഷ്ണ്വാദിയോഗീന്ദ്ര പൂജ്യാം പ്രസന്നാം വിപന്നാർതിനാശാം ശരണ്യാം .
ത്രിലോകാധിനാഥാധിനാഥാം ത്രിശൂന്യാം ഭജേ ശാരദാം വാസരാപീഠവാസാം ..

അനന്താമഗമ്യാമനാദ്യാമഭാവ്യാമഭേദ്യാമദാഹ്യാമലേപ്യാമരൂപാം .
അശോഷ്യാമസംഗാമദേഹാമവാച്യാം ഭജേ ശാരദാം വാസരാപീഠവാസാം ..

മനോവാഗതീതാമനാമ്നീമഖണ്ഡാമഭിന്നാത്മികാമദ്വയാം സ്വപ്രകാശാം .
ചിദാനന്ദകന്ദാം പരഞ്ജ്യോതിരൂപാം ഭജേ ശാരദാം വാസരാപീഠവാസാം ..

സദാനന്ദരൂപാം ശുഭായോഗരൂപാമശേഷാത്മികാം നിർഗുണാം നിർവികാരാം .
മഹാവാക്യവേദ്യാം വിചാരപ്രസംഗാം ഭജേ ശാരദാം വാസരാപീഠവാസാം ..

 

Ramaswamy Sastry and Vighnesh Ghanapaathi

137.4K
20.6K

Comments Malayalam

Security Code

16783

finger point right
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

അറിവിന്റെ കലവറയാണ് ഈ വെബ്സൈറ്റ് -Vinod

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

സുരേശ്വരീ സ്തുതി

സുരേശ്വരീ സ്തുതി

മഹിഷാസുരദൈത്യജയേ വിജയേ ഭുവി ഭക്തജനേഷു കൃതൈകദയേ. പരിവന്....

Click here to know more..

ഗുഹ സ്തുതി

ഗുഹ സ്തുതി

സസൂപസാരനിർഗമ്യ സരചീസുരസേന ച ......

Click here to know more..

എഴുത്തച്ഛന്‍റെ ചക്കില്‍ എത്ര ആടും?

എഴുത്തച്ഛന്‍റെ ചക്കില്‍ എത്ര ആടും?

എഴുത്തച്ഛന്‍റെ ചക്കില്‍ നാലും ആറും ആടും....

Click here to know more..