അഥ സപ്തമോഽധ്യായഃ .
ജ്ഞാനവിജ്ഞാനയോഗഃ .

ശ്രീഭഗവാനുവാച -

മയ്യാസക്തമനാഃ പാർഥ യോഗം യുഞ്ജന്മദാശ്രയഃ .
അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു ..

ജ്ഞാനം തേഽഹം സവിജ്ഞാനമിദം വക്ഷ്യാമ്യശേഷതഃ .
യജ്ജ്ഞാത്വാ നേഹ ഭൂയോഽന്യജ്ജ്ഞാതവ്യമവശിഷ്യതേ ..

മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ .
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ ..

ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച .
അഹങ്കാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ ..

അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം .
ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത് ..

ഏതദ്യോനീനി ഭൂതാനി സർവാണീത്യുപധാരയ .
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ ..

മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ .
മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ ..

രസോഽഹമപ്സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ .
പ്രണവഃ സർവവേദേഷു ശബ്ദഃ ഖേ പൗരുഷം നൃഷു ..

പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ .
ജീവനം സർവഭൂതേഷു തപശ്ചാസ്മി തപസ്വിഷു ..

ബീജം മാം സർവഭൂതാനാം വിദ്ധി പാർഥ സനാതനം .
ബുദ്ധിർബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം ..

ബലം ബലവതാം ചാഹം കാമരാഗവിവർജിതം .
ധർമാവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതർഷഭ ..

യേ ചൈവ സാത്ത്വികാ ഭാവാ രാജസാസ്താമസാശ്ച യേ .
മത്ത ഏവേതി താന്വിദ്ധി ന ത്വഹം തേഷു തേ മയി ..

ത്രിഭിർഗുണമയൈർഭാവൈരേഭിഃ സർവമിദം ജഗത് .
മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം ..

ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ .
മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ ..

ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ .
മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ ..

ചതുർവിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽർജുന .
ആർതോ ജിജ്ഞാസുരർഥാർഥീ ജ്ഞാനീ ച ഭരതർഷഭ ..

തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിർവിശിഷ്യതേ .
പ്രിയോ ഹി ജ്ഞാനിനോഽത്യർഥമഹം സ ച മമ പ്രിയഃ ..

ഉദാരാഃ സർവ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം .
ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം ..

ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്മാം പ്രപദ്യതേ .
വാസുദേവഃ സർവമിതി സ മഹാത്മാ സുദുർലഭഃ ..

കാമൈസ്തൈസ്തൈർഹൃതജ്ഞാനാഃ പ്രപദ്യന്തേഽന്യദേവതാഃ .
തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ ..

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർചിതുമിച്ഛതി .
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം ..

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ .
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാൻഹി താൻ ..

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം .
ദേവാന്ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി ..

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ .
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം ..

നാഹം പ്രകാശഃ സർവസ്യ യോഗമായാസമാവൃതഃ .
മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം ..

വേദാഹം സമതീതാനി വർതമാനാനി ചാർജുന .
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന ..

ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത .
സർവഭൂതാനി സമ്മോഹം സർഗേ യാന്തി പരന്തപ ..

യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകർമണാം .
തേ ദ്വന്ദ്വമോഹനിർമുക്താ ഭജന്തേ മാം ദൃഢവ്രതാഃ ..

ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ .
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കർമ ചാഖിലം ..

സാധിഭൂതാധിദൈവം മാം സാധിയജ്ഞം ച യേ വിദുഃ .
പ്രയാണകാലേഽപി ച മാം തേ വിദുര്യുക്തചേതസഃ ..

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതോപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുനസംവാദേ
ജ്ഞാനവിജ്ഞാനയോഗോ നാമ സപ്തമോഽധ്യായഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

198.9K
29.8K

Comments Malayalam

Security Code

22323

finger point right
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

നമസ്തേ ഞാൻ അനേഷിച്ചിരുന്ന എല്ലാ സോത്രങ്ങളും വേദധാര വഴി ലഭിച്ചു വളരെ നന്ദി -User_spr7em

Read more comments

Other languages: EnglishHindiTamilTeluguKannada

Recommended for you

പ്രണവ അഷ്ടക സ്തോത്രം

പ്രണവ അഷ്ടക സ്തോത്രം

അചതുരാനനമുസ്വഭുവം ഹരി- മഹരമേവ സുനാദമഹേശ്വരം|....

Click here to know more..

സ്കന്ദ സ്തവം

സ്കന്ദ സ്തവം

പ്രത്യക്തയാ ശ്രുതിപുരാണവചോനിഗുംഫ-....

Click here to know more..

പ്രശ്‌നങ്ങളിൽ നിന്നുള്ള മോചനത്തിനായി ശുലിനി ദുർഗ്ഗ മന്ത്രം

പ്രശ്‌നങ്ങളിൽ നിന്നുള്ള മോചനത്തിനായി ശുലിനി ദുർഗ്ഗ മന്ത്രം

ദും ജ്വാലാമാലിനി വിദ്മഹേ മഹാശൂലിനി ധീമഹി . തന്നോ ദുർഗിഃ....

Click here to know more..