116.2K
17.4K

Comments Malayalam

Security Code

89556

finger point right
ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

ആദിരേഷ ഹി ഭൂതാനാമാദിത്യ ഇതി സഞ്ജ്ഞിതഃ .
ത്രൈലോക്യചക്ഷുരേവാഽത്ര പരമാത്മാ പ്രജാപതിഃ .
ഏഷ വൈ മണ്ഡലേ ഹ്യസ്മിൻ പുരുഷോ ദീപ്യതേ മഹാൻ .
ഏഷ വിഷ്ണുരചിന്ത്യാത്മാ ബ്രഹ്മാ ചൈഷ പിതാമഹഃ .
രുദ്രോ മഹേന്ദ്രോ വരുണ ആകാശം പൃഥിവീ ജലം .
വായുഃ ശശാങ്കഃ പർജന്യോ ധനാധ്യക്ഷോ വിഭാവസുഃ .
യ ഏവ മണ്ഡലേ ഹ്യസ്മിൻ പുരുഷോ ദീപ്യതേ മഹാൻ .
ഏകഃ സാക്ഷാന്മഹാദേവോ വൃത്രമണ്ഡനിഭഃ സദാ .
കാലോ ഹ്യേഷ മഹാബാഹുർനിബോധോത്പത്തിലക്ഷണഃ .
യ ഏഷ മണ്ഡലേ ഹ്യസ്മിംസ്തേജോഭിഃ പൂരയൻ മഹീം .
ഭ്രാമ്യതേ ഹ്യവ്യവച്ഛിന്നോ വാതൈര്യോഽമൃതലക്ഷണഃ .
നാതഃ പരതരം കിഞ്ചിത് തേജസാ വിദ്യതേ ക്വചിത് .
പുഷ്ണാതി സർവഭൂതാനി ഏഷ ഏവ സുധാഽമൃതൈഃ .
അന്തഃസ്ഥാൻ മ്ലേച്ഛജാതീയാംസ്തിര്യഗ്യോനിഗതാനപി .
കാരുണ്യാത് സർവഭൂതാനി പാസി ത്വം ച വിഭാവസോ .
ശ്വിത്രകുഷ്ഠ്യന്ധബധിരാൻ പംഗൂംശ്ചാഽപി തഥാ വിഭോ .
പ്രപന്നവത്സലോ ദേവ കുരുതേ നീരുജോ ഭവാൻ .
ചക്രമണ്ഡലമഗ്നാംശ്ച നിർധനാല്പായുഷസ്തഥാ .
പ്രത്യക്ഷദർശീ ത്വം ദേവ സമുദ്ധരസി ലീലയാ .
കാ മേ ശക്തിഃ സ്തവൈഃ സ്തോതുമാർത്തോഽഹം രോഗപീഡിതഃ .
സ്തൂയസേ ത്വം സദാ ദേവൈർബ്രഹ്മവിഷ്ണുശിവാദിഭിഃ .
മഹേന്ദ്രസിദ്ധഗന്ധർവൈരപ്സരോഭിഃ സഗുഹ്യകൈഃ .
സ്തുതിഭിഃ കിം പവിത്രൈർവാ തവ ദേവ സമീരിതൈഃ .
യസ്യ തേ ഋഗ്യജുഃസാമ്നാം ത്രിതയം മണ്ഡലസ്ഥിതം .
ധ്യാനിനാം ത്വം പരം ധ്യാനം മോക്ഷദ്വാരം ച മോക്ഷിണാം .
അനന്തതേജസാഽക്ഷോഭ്യോ ഹ്യചിന്ത്യാവ്യക്തനിഷ്കലഃ .
യദയം വ്യാഹൃതഃ കിഞ്ചിത് സ്തോത്രേ ഹ്യസ്മിൻ ജഗത്പതിഃ .
ആർതിം ഭക്തിം ച വിജ്ഞായ തത്സർവം ജ്ഞാതുമർഹസി .

Ramaswamy Sastry and Vighnesh Ghanapaathi

Other languages: EnglishHindiTamilTeluguKannada

Recommended for you

ദേവീ അപരാധ ക്ഷമാപണ സ്തോത്രം

ദേവീ അപരാധ ക്ഷമാപണ സ്തോത്രം

ന മന്ത്രം നോ യന്ത്രം തദപി ച ന ജാനേ സ്തുതിമഹോ ന ചാഹ്വാനം ധ�....

Click here to know more..

ശിവ നാമാവലി

ശിവ നാമാവലി

ഓം ശ്രീകണ്ഠായ നമഃ. ഓം അനന്തായ നമഃ. ഓം സൂക്ഷ്മായ നമഃ. ഓം ത്�....

Click here to know more..

അയ്യപ്പ സ്വാമിയുടെ വേദമന്ത്രം

അയ്യപ്പ സ്വാമിയുടെ വേദമന്ത്രം

ഓം അഗ്നേ യശസ്വിൻ യശസേമമർപയേന്ദ്രാവതീമപചിതീമിഹാവഹ. അയം....

Click here to know more..